Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2018 11:47 PM GMT Updated On
date_range 2018-02-02T05:17:14+05:30ശ്രീശാന്തിെൻറ അപ്പീലിൽ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേൾക്കും
text_fieldsന്യൂഡൽഹി: ബി.സി.സി.െഎ ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് സമർപ്പിച്ച ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. വിലക്ക് ശരിെവച്ച കേരള ഹൈകോടതി വിധിക്കെതിരെ ശ്രീശാന്ത് സമർപ്പിച്ച ഹരജിയാണ് പരിഗണിക്കുന്നത്.
Next Story