Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമായി

text_fields
bookmark_border
ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമായി
cancel

ബംഗളൂരു:  ഐ.സി.സി ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ഇന്ത്യക്ക് നഷ്ടമായി. ആസ്ട്രേലിയയ്ക്കെതിരെ നാലാം ഏകദിനത്തില്‍ തോറ്റതോടെയാണ് ഇന്ത്യക്ക് സ്ഥാനം നഷ്ടമായത്. റാങ്കിങ്ങിൽ ദക്ഷിണാഫ്രിക്കക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. തുടര്‍ച്ചയായ ഒമ്പത് മത്സരങ്ങളില്‍ വിജയിച്ച ശേഷമായിരുന്നു ഇന്ത്യയുടെ പരാജയം. ഇന്ദോർ ഏകദിന വിജയത്തോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയത്. ടെസ്റ്റ് റാങ്കിങ്ങില്‍ ഇപ്പോഴും ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Latest ICC ODI rankings: India lose top spot -Sports news
Next Story