Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right2020 ലോകകപ്പോടെ...

2020 ലോകകപ്പോടെ വിരമിക്കും -മലിംഗ

text_fields
bookmark_border
2020 ലോകകപ്പോടെ വിരമിക്കും -മലിംഗ
cancel
സെഞ്ചൂറിയൻ: 2020 ട്വൻറി20 ലോകകപ്പിനു പിന്നാലെ രാജ്യാന്ത​ര ക്രിക്കറ്റിൽനിന്ന്​ വിരമിക്കുമെന്ന്​ ശ്രീലങ്കൻ ക്യാ പ്​റ്റൻ ലസിത്​ മലിംഗ. ഏകദിന ക്രിക്കറ്റിൽനിന്ന്​ ഇൗ ലോകകപ്പോടെ വിരമിക്കും.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വൻറി20ക്കു പിന്നാലെയാണ്​ ശ്രീലങ്കൻ പേസ്​ ബൗളറുടെ പ്രഖ്യാപനം. 2020 ഒക്​ടോബറിൽ ആസ്​ട്രേലിയയിലാണ്​ ട്വൻറി20 ലോകകപ്പ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lasith Malingamalayalam newssports newsCricket Newstwenty20 world cup
News Summary - Lasith Malinga to retire after Twenty20 World Cup- cricket, Sports news
Next Story