Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഏ​ക​ദി​നം...

ഏ​ക​ദി​നം മ​തി​യാ​ക്കു​ന്നു; മലിംഗ ഇനി ട്വൻറി20യിൽ മാത്രം

text_fields
bookmark_border
ഏ​ക​ദി​നം മ​തി​യാ​ക്കു​ന്നു; മലിംഗ ഇനി ട്വൻറി20യിൽ മാത്രം
cancel

കൊ​ളം​ബോ: ശ്രീ​ല​ങ്ക ലോ​ക​ക്രി​ക്ക​റ്റി​നു​ സ​മ്മാ​നി​ച്ച മി​ക​ച്ച പേ​സ​ർ​മാ​രി​ലൊ​രാ​ളാ​യ ല​സി​ത്​ മ​ലിം​ഗ ഏ​ക​ദി​നം മ​തി​യാ​ക്കു​ന്നു. ബം​ഗ്ലാ​ദേ​ശി​നെ​തി​രെ വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കു​ന്ന ആ​ദ്യ ഏ​ക​ദി​ന​മാ​യി​രി​ക്കും ത​​െൻറ അ​വ​സാ​ന 50 ഒാ​വ​ർ മ​ത്സ​ര​മെ​ന്ന്​ മ​ലിം​ഗ വ്യ​ക്ത​മാ​ക്കി.

ട്വ​ൻ​റി20 ക്രി​ക്ക​റ്റി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ്​ ഏ​ക​ദി​നം വി​ടു​ന്ന​തെ​ന്ന്​ 35കാ​ര​ൻ പ​റ​ഞ്ഞു. അ​ടു​ത്ത വ​ർ​ഷം ആ​സ്​​ട്രേ​ലി​യ​യി​ൽ ന​ട​ക്കു​ന്ന ട്വ​ൻ​റി20 ലോ​ക​ക​പ്പാ​ണ്​ ല​ക്ഷ്യ​മെ​ന്നും വെ​റ്റ​റ​ൻ പേ​സ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ത്ത​യ്യ മു​ര​ളീ​ധ​ര​നും (523) ചാ​മി​ന്ദ വാ​സി​നും (399) പി​റ​കി​ൽ ഏ​ക​ദി​ന​ത്തി​ൽ ല​ങ്ക​യു​ടെ മൂ​ന്നാം വി​ക്ക​റ്റ്​​വേ​ട്ട​ക്കാ​ര​നാ​ണ്​ മ​ലിം​ഗ (335). ലോ​ക​ക​പ്പി​ൽ ഏ​ഴു ക​ളി​ക​ളി​ൽ 13 വി​ക്ക​റ്റു​മാ​യി ടീ​മി​നാ​യി കൂ​ടു​ത​ൽ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ​തും മ​ലിം​ഗ​യാ​യി​രു​ന്നു. ടെ​സ്​​റ്റി​ൽ​നി​ന്ന്​ 2011ൽ​ത​ന്നെ വി​ര​മി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lasith Malinga
News Summary - Lasith Malinga to retire after 1st ODI vs Bangladesh
Next Story