Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോഹ്​ലി ബഹുദൂരം...

കോഹ്​ലി ബഹുദൂരം മുന്നിൽ –ലാറ

text_fields
bookmark_border
lara
cancel

മും​ബൈ: ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​യെ വാ​നോ​ളം പു​ക​ഴ്​​ത്തി വി​ൻ​ഡീ​സ്​ ക്രി​ക്ക​റ്റ ്​ ഇ​തി​ഹാ​സം ബ്ര​യാ​ൻ ലാ​റ. ‘ഇ​ന്ന്​ ലോ​ക​ത്തി​ലെ മ​റ്റെ​ല്ലാ ബാ​റ്റ്​​സ്​​മാ​ൻ​മാ​രെ​ക്കാ​ളും ബ​ഹു​ദൂ​ര ം മു​ന്നി​ലാ​ണ് റ​ൺ​മെ​ഷീ​നാ​യ കോ​ഹ്​​ലി. എ​ന്നി​രു​ന്നാ​ലും​ സ​ചി​നാ​ണ്​ ത​​െൻറ പ്രി​യ​പ്പെ​ട്ട താ​രം.

രോ​ഹി​ത്​ ശ​ർ​മ​ക്ക്​ ലോ​ക​ക​പ്പി​ൽ നാ​ല്​ സെ​ഞ്ച്വ​റി​ക​ൾ ഉ​ണ്ടാ​യേ​ക്കാം. എ​ന്നി​രു​ന്നാ​ലും ട്വ​ൻ​റി20, ടി10, 100 ​ബാ​ൾ ക്രി​ക്ക​റ്റ്​ എ​ന്നി​ങ്ങ​നെ ഏ​ത്​ ഫോ​ർ​മാ​റ്റ്​ ആ​യി​ക്കോ​െ​ട്ട, അ​തി​ന്​ ഉ​ത​കു​ന്ന ബാ​റ്റി​ങ്ങാ​ണ്​ കോ​ഹ്​​ലി​യു​ടേ​ത്’ -ഡി.​വൈ. പാ​ട്ടീ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ ലാ​റ പ​റ​ഞ്ഞു​.

ഇ​ന്ന്​ ഇ​ന്ത്യ​ൻ ബാ​റ്റ്​​സ്​​മാ​ൻ​മാ​ർ വി​ദേ​ശ പി​ച്ചു​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ൽ അ​ത്​ സ​ചി​ൻ അ​വ​ർ​ക്ക്​ പ​ക​ർ​ന്നു ന​ൽ​കി​യ പ്ര​ചോ​ദ​ന​വും ആ​ത്മ​വി​ശ്വാ​സ​വും ഒ​ന്നു​കൊ​ണ്ടു​ മാ​ത്ര​മാ​ണെ​ന്നും​ ലാ​റ കൂ​ട്ടി​​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsbrian laraVirat Kohli
News Summary - lara applause kohli -sports news
Next Story