Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലാ​ൻ​സ്​ ക്ലൂ​സ്​​ന​ർ...

ലാ​ൻ​സ്​ ക്ലൂ​സ്​​ന​ർ അ​ഫ്​​ഗാ​ൻ കോ​ച്ച്​

text_fields
bookmark_border
ലാ​ൻ​സ്​ ക്ലൂ​സ്​​ന​ർ അ​ഫ്​​ഗാ​ൻ കോ​ച്ച്​
cancel
കാ​ബൂ​ൾ: മു​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഓ​ൾ​റൗ​ണ്ട​ർ ലാ​ൻ​സ്​ ക്ലൂ​സ്​​ന​റി​നെ അ​ഫ്​​ഗാ​നി​സ്​​താ​ൻ ക്രി​ക്ക​റ്റ്​ ടീം ​പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു. ഫി​ൽ സി​മ്മ​ൺ​സി​​െൻറ പ​ക​ര​ക്കാ​ര​നാ​യാ​ണ്​ ക്ലൂ​സ്​​ന​ർ ചു​മ​ത​ല​യേ​ൽ​ക്കു​ക.

നി​ര​വ​ധി ടീ​മു​ക​ളു​ടെ ബാ​റ്റി​ങ്, ബൗ​ളി​ങ്​ ഡി​പ്പാ​ർ​ട്​​മ​െൻറു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ച ക്ലൂ​സ്​​ന​ർ നി​ല​വി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ട്വ​ൻ​റി20 ടീ​മി​​െൻറ ബാ​റ്റി​ങ്​​ പ​രി​ശീ​ല​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.
Show Full Article
TAGS:Lance Klusener Afghanistan coach cricket news malayalam news 
News Summary - Lance Klusener named head coach of Afghanistan-cricket news
Next Story