Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വ​ൻ​റി20: ക്രു​ണാ​ൽ...

ട്വ​ൻ​റി20: ക്രു​ണാ​ൽ പാ​ണ്ഡ്യ​യും  ദീ​പ​ക്​ ചാ​ഹ​റും ടീ​മി​ൽ

text_fields
bookmark_border
ട്വ​ൻ​റി20: ക്രു​ണാ​ൽ പാ​ണ്ഡ്യ​യും  ദീ​പ​ക്​ ചാ​ഹ​റും ടീ​മി​ൽ
cancel
ന്യൂ​ഡ​ൽ​ഹി: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ട്വ​ൻ​റി20 ടീ​മി​ൽ പ​രി​ക്കേ​റ്റ പേ​സ​ർ ബും​റ​ക്കും സ്​​പി​ന്ന​ർ വാ​ഷി​ങ്​​ട​ൺ സു​ന്ദ​റി​നും പ​ക​രം ​ക്രു​ണാ​ൽ പാ​ണ്ഡ്യ​യും ദീ​പ​ക്​ ചാ​ഹ​റും ടീ​മി​ൽ. ​െഎ.​പി.​എ​ല്ലി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച ഇ​രു​വ​ർ​ക്കും ആ​ദ്യ​മാ​യാ​ണ്​ ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്ക്​ വി​ളി​വ​രു​ന്ന​ത്.

ഇ​രു​വ​രും ട്വ​ൻ​റി20 ടീ​മി​ൽ മാ​ത്രം ഉ​ൾ​പ്പെ​ട്ട​പ്പോ​ൾ, അ​ക്​​സ​ർ പ​േ​ട്ട​ൽ ഏ​ക​ദി​ന ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. മൂ​ന്നു​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ട്വ​ൻ​റി20 പ​ര​മ്പ​ര ചെ​വ്വാ​ഴ്​​ച​യാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്.  ഇ​ർ​ഫാ​ൻ പ​ത്താ​ൻ- യൂ​സു​ഫ്​ പ​ത്താ​ൻ, സു​രീ​ന്ദ​ർ അ​മ​ർ​നാ​ഥ്​-​മൊ​ഹീ​ന്ദ​ർ അ​മ​ർ​നാ​ഥ് എ​ന്നീ സ​ഹോ​ദ​ര​ന്മാ​ർ​ക്കു​ശേ​ഷം ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം​പി​ടി​ക്കു​ന്ന മൂ​ന്നാം സ​ഹോ​ദ​ര​ന്മാ​രാ​ണ്​ ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ​യും ക്രു​ണാ​ൽ പാ​ണ്ഡ്യ​യും.

ഹാ​ർ​ദി​ക്​ നേ​ര​ത്തേ​ത​ന്നെ ഇ​ന്ത്യ​ൻ ടീ​മി​ലു​ണ്ട്. അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ൻ​റി20 മ​ത്സ​ര​ത്തി​നി​ടെ​യാ​ണ്​ ബും​റ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ന്ന​ത്.
Show Full Article
TAGS:krunal pandya Deepak Chahar T20 series Cricket sports news malayalam news 
News Summary - Krunal, Chahar earn maiden call-up for T20 series against England- Sports news
Next Story