Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊ​ൽ​ക്ക​ത്ത​ക്ക്​ ജയം

text_fields
bookmark_border
കൊ​ൽ​ക്ക​ത്ത​ക്ക്​ ജയം
cancel

പുണെ: പുണെ സൂപ്പർ ജയൻറ്സിനെതിരായ മത്സരത്തിൽ കൊൽക്കത്തക്ക് ഏഴ് വിക്കറ്റ് ജയം. ക്യാപ്റ്റന്‍ ഗൗതം ഗംഭീറും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പയുടെയും സ്കോറിങ് മികവിലാണ് പുണെ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത 11 പന്തുകള്‍ ബാക്കിനില്‍ക്കേ മറികടന്നത്. 

85 പന്തില്‍ 158 റണ്‍സാണ് ഇവര്‍ രണ്ടാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഉത്തപ്പ 47 പന്തില്‍ 7 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 87 റണ്‍സെടുത്തപ്പോള്‍ ഗംഭീര്‍ 46 പന്തില്‍ 6 ഫോറും ഒരു സിക്‌സുമടക്കം 62 റണ്‍സെടുത്തു.

 പൂണെ നിരയിൽ ഒാപണർമാരായ രഹാനെ (46),  ത്രിപാതി (38), നായകൻ സ്മിത്ത് (പുറത്താകാതെ 51), േധാണി  (23), ക്രിസ്റ്റ്യൻ (16) എന്നിവരാണ് പുണെക്ക്  മാന്യമായ സ്കോർ സമ്മാനിച്ചത്. മനോജ് തിവാരി  ഒരു റൺസെടുത്ത് പുറത്തായി. കൊൽക്കത്തക്കുവേണ്ടി കുൽദീപ് യാദവ് രണ്ടു വിക്കറ്റെടുത്തു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kolkata knight riders
Next Story