Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമക്കല്ലം കൊ​ൽ​ക്ക​ത്ത...

മക്കല്ലം കൊ​ൽ​ക്ക​ത്ത നൈറ്റ്​റൈഡേഴ്​സ്​ ഹെഡ്​ കോച്ച്

text_fields
bookmark_border
മക്കല്ലം കൊ​ൽ​ക്ക​ത്ത നൈറ്റ്​റൈഡേഴ്​സ്​ ഹെഡ്​ കോച്ച്
cancel

കൊ​ൽ​ക്ക​ത്ത: കൊ​ൽ​ക്ക​ത്ത നൈ​റ്റ്​​റൈ​ഡേ​ഴ്​​സി​​െൻറ പു​തി​യ ഹെ​ഡ്​ കോ​ച്ചാ​യി മു​ൻ ന്യൂ​സി​ല​ൻ​ഡ്​ ന ാ​യ​ക​ൻ ബ്ര​ണ്ട​ൻ മ​ക്ക​ല്ലം നി​യ​മി​ത​നാ​യി. കെ.​കെ.​ആ​റി​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ക​രീ​ബി​യ​ൻ പ്രീ​മി​യ​ർ ലീ​ഗ്​ ടീ​മാ​യ ട്രി​ൻ​ബാ​ഗോ നൈ​റ്റ്​​റൈ​ഡേ​ഴ്​​സി​​െൻറ​യും പ​രി​ശീ​ല​ക ചു​മ​ത​ല മ​ക്ക​ല്ല​ത്തി​നാ​യി​രി​ക്കും.

2016 മു​ത​ൽ ഹെ​ഡ്​ കോ​ച്ചാ​യി​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഇ​തി​ഹാ​സ താ​രം ജാ​ക്ക്​ കാ​ലി​സി​​െൻറ​ ക​രാ​ർ പു​തു​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ടീം ​മാ​നേ​ജ്​​മ​െൻറ്​ തീ​രു​മാ​നി​ച്ചി​രു​ന്നു. 2012ൽ ​െ​എ.​പി.​എ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ കെ.​കെ.​ആ​ർ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു മ​ക്ക​ല്ലം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brendon mccullumkolkata knight riders
News Summary - Kolkata Knight Riders appoint Brendon McCullum as head coach
Next Story