Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

അ​ഫ്​​ഗാ​നെ​തി​രെ കോ​ഹ്​​ലി ക​ളി​ക്കും

text_fields
bookmark_border
അ​ഫ്​​ഗാ​നെ​തി​രെ കോ​ഹ്​​ലി ക​ളി​ക്കും
cancel

ന്യൂ​ഡ​ൽ​ഹി: അ​ര​ങ്ങേ​റ്റ ടെ​സ്​​റ്റ്​ ക​ളി​ക്കാ​നെ​ത്തു​ന്ന അ​ഫ്​​ഗാ​നെ നേ​രി​ടാ​ൻ ഇ​ന്ത്യ​ൻ ടീ​മി​ൽ വി​രാ​ട്​ കോ​ഹ്​​ലി​യും വേ​ണ​മെ​ന്ന്​ ബി.​സി.​സി.​െ​എ. ജൂ​ൺ 14ന്​ ​ബം​ഗ​ളൂ​രു​വി​ലാ​ണ്​ ടെ​സ്​​റ്റ്. എ​ന്നാ​ൽ, ഇം​ഗ്ല​ണ്ട്​ പ​ര്യ​ട​ന​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പെ​ന്ന നി​ല​യി​ൽ ഇം​ഗ്ലീ​ഷ്​ കൗ​ണ്ടി​യി​ൽ ക​ളി​ക്കാ​ൻ കോ​ഹ്​​ലി​യെ നേ​ര​േ​ത്ത അ​നു​വ​ദി​ച്ചി​രു​ന്നു.

കോ​ഹ്​​ലി പി​ൻ​വാ​ങ്ങു​ന്ന​ത്​ അ​ഫ്ഗാ​ൻ ക്രി​ക്ക​റ്റി​നെ അ​വ​ഹേ​ളി​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നാ​ണ് ബി.​സി.​സി.​ഐ​യി​ലെ ചി​ല പ്ര​തി​നി​ധി​ക​ളു​ടെ അ​ഭി​പ്രാ​യം. സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​ത്യേ​ക താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ്​ ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി വി​രാ​ട് കോ​ഹ്‍ലി​യെ കൗ​ണ്ടി ക​ളി​ക്കാ​ൻ വി​ടു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:virat kholimalayalam newssports newsAfghanistan cricket
News Summary - kohli to play against afghan-sports news
Next Story