Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോ​ഹ്​​ലി...

കോ​ഹ്​​ലി ഇ​ന്ത്യ​യി​ലെ ന​മ്പ​ർ വ​ൺ ബ്രാ​ൻ​ഡ്

text_fields
bookmark_border
കോ​ഹ്​​ലി ഇ​ന്ത്യ​യി​ലെ ന​മ്പ​ർ വ​ൺ ബ്രാ​ൻ​ഡ്
cancel

ന്യൂ​ഡ​ൽ​ഹി: ക്രി​ക്ക​റ്റ്​ മൈ​താ​ന​ത്തെ താ​ര​പ​ദ​വി​പോ​ലെ ക​ള​ത്തി​നു​ പു​റ​ത്തെ വി​പ​ണി മൂ​ല്യ​ത്തി​ല ും താ​ര​മാ​യി വി​രാ​ട്​ കോ​ഹ്​​ലി. ആ​ഗോ​ള മൂ​ല്യ​നി​ർ​ണ​യ കോ​ർ​പ​റേ​റ്റ്​ ഫി​നാ​ൻ​സ് ​ഉ​പ​ദേ​ശ​ക​രാ​യ ഡ െ​ഫ്​ ആ​ൻ​ഡ്​ ഫെ​ൽ​പ്​​സി​​െൻറ റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വും ഇ​ന്ത്യ​യി​ല െ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ സെ​ലി​ബ്രി​റ്റി ബ്രാ​ൻ​ഡാ​യി കോ​ഹ്​​ലി മാ​റി.

ക​ഴി​ഞ്ഞ വ​ർ​ഷം ​കോ​ഹ്​​ലി​യു​ടെ വി​പ​ണി​മൂ​ല്യം 39 ശ​ത​മാ​നം വ​ർ​ധി​ച്ച്​ 237.5 ദ​ശ​ല​ക്ഷം ഡോ​ള​റി​െ​ല​ത്തി. 55.3ശ​ത​മാ​നം വ​ള​ർ​ച്ച​നേ​ടി ര​ണ്ടാ​മ​നാ​യ ബോ​ളി​വു​ഡ്​ താ​രം അ​ക്ഷ​യ്​ കു​മാ​റി​ന്​ (104.5 ദ​ശ​ല​ക്ഷം ഡോ​ള​ർ) പ​ക്ഷേ കോ​ഹ്​​ലി​യു​ടെ പ​കു​തി ബ്രാ​ൻ​ഡ്​​മൂ​ല്യം മാ​ത്ര​മാ​ണ്​ അ​വ​കാ​ശ​പ്പെ​ടാ​നു​ള്ള​ത്.

ദീ​പി​ക പ​ദു​ക്കോ​ൺ (93.5 ദ​ശ​ല​ക്ഷം ഡോ​ള​ർ), ര​ൺ​വീ​ർ സി​ങ്​ (93.5 ദ​ശ​ല​ക്ഷം ഡോ​ള​ർ), ഷാ​റൂ​ഖ്​ ഖാ​ൻ (66.1 ദ​ശ​ല​ക്ഷം ഡോ​ള​ർ) എ​ന്നി​വ​രാ​ണ്​ ആ​ദ്യ അ​ഞ്ചു​സ്​​ഥാ​ന​ങ്ങ​ളി​ൽ. മ​റ്റു ക്രി​ക്ക​റ്റ്​ താ​ര​ങ്ങ​ളി​ൽ എം.​എ​സ്. ധോ​ണി (41.2 ദ​ശ​ല​ക്ഷം ഡോ​ള​ർ ) ഒ​മ്പ​താം സ്​​ഥാ​ന​ത്തും സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ (25.1 ദ​ശ​ല​ക്ഷം ഡോ​ള​ർ) 15ാം സ്​​ഥാ​ന​ത്തു​മെ​ത്തി​യ​പ്പോ​ൾ രോ​ഹി​ത്​ ശ​ർ​മ (23 ദ​ശ​ല​ക്ഷം ഡോ​ള​ർ) 20ാം സ്​​ഥാ​നം ക​ര​സ്​​ഥ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsVirat Kohli
News Summary - kohli india's no1 brand
Next Story