Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഏകദിന റാ​ങ്കി​ങ്​​:...

ഏകദിന റാ​ങ്കി​ങ്​​: കോ​ഹ്​​ലി, ബും​റ ഒ​ന്നാ​മ​ത്​

text_fields
bookmark_border
ഏകദിന റാ​ങ്കി​ങ്​​: കോ​ഹ്​​ലി, ബും​റ ഒ​ന്നാ​മ​ത്​
cancel
ദു​ബൈ: ലോ​ക​ക​പ്പ്​ സെ​മി​യി​ൽ ടീം ​പു​റ​ത്താ​യെ​ങ്കി​ലും ഏ​ക​ദി​ന റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​ര ാ​ട്​ കോ​ഹ്​​ലി​യും പേ​സ്​ ബൗ​ള​ർ ജ​സ്​​പ്രീ​ത്​ ബും​റ​യും ത​ന്നെ ഒ​ന്നാ​മ​ത്. ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ൻ​ഡ്​ താ​ര​ങ്ങ​ൾ കാ​ര്യ​മാ​യ മു​ന്നേ​റ്റം ന​ട​ത്തി.
ടൂ​ർ​ണ​മ​െൻറി​​െൻറ താ​രം കെ​യ്​​ൻ വി​ല്യം​സ​ൺ ബാ​റ്റി​ങ്​​ റാ​ങ്കി​ൽ ഇ​ട​ക്ക്​ മു​ന്നേ​റി​യെ​ങ്കി​ലും ഫൈ​ന​ലി​നു​ശേ​ഷം പ​ഴ​യ സ്​​ഥാ​ന​മാ​യ ആ​റി​ലേ​ക്കു​ത​ന്നെ മ​ട​ങ്ങി.

ഫാ​ഫ്​ ഡു​െ​പ്ല​സി​സ്​ (4), ഡേ​വി​ഡ്​ വാ​ർ​ണ​ർ (7) എ​ന്നി​വ​ർ മു​ൻ​തൂ​ക്കം നേ​ടി. കോ​ഹ്​​ലി (1), രോ​ഹി​ത്​ ശ​ർ​മ (2), ബാ​ബ​ർ അ​സം (3) എ​ന്നി​വ​രാ​ണ്​ ആ​ദ്യ മൂ​ന്നി​ൽ. ബൗ​ളി​ങ്ങി​ൽ ബും​റ (1), ട്ര​െൻറ്​ ​ബോ​ൾ​ട്ട്​ (2), ക​ഗി​സോ റ​ബാ​ദ (3) എ​ന്നി​വ​ർ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ഒാ​ൾ​റൗ​ണ്ടി​ൽ ശാ​കി​ബു​ൽ ഹ​സ​ൻ ഒ​ന്നാം ന​മ്പ​ർ നി​ല​നി​ർ​ത്തി. ആ​ദ്യ പ​ത്തി​ൽ മാ​റ്റ​മി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC ODI rankings
News Summary - Kohli, Bumrah retain lead in ICC ODI rankings
Next Story