Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറിവ്യൂ യോഗം:...

റിവ്യൂ യോഗം: കോഹ്​ലിയും ശാസ്​ത്രിയും ഉത്തരം പറയണം

text_fields
bookmark_border
kohli-sathri-12-7-19
cancel

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ​ടീം ​നാ​ട്ടി​ലെ​ത്തി​യാ​ലു​ട​ൻ ലോ​ക​ക​പ്പി​െ​ല പ്ര​ക​ട​നം വി​ല​യി​രു​ത്താ​ൻ റി​വ്യ ൂ യോ​ഗം വി​ളി​ക്കാ​നൊ​രു​ങ്ങി ബി.​സി.​സി.​െ​എ ഭ​ര​ണ​സ​മി​തി. ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി, കോ​ച്ച് ​ ര​വി ശാ​സ്​​ത്രി, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ വി​നോ​ദ്​ റാ​യ്, ഡ​യാ​ന എ​ഡു​ൽ​ജി, ലെ​ഫ്.​ ജ​ന​റ​ൽ ര​വി തോ​ട്​​കെ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ക്കും. സെ​മി​യി​ലെ ഇ​ന്ത്യ​യു​ടെ തോ​ൽ​വി​ക്ക്​ കാ​ര​ണ​മാ​യി എ​ന്ന നി​ല​യി​ൽ മു​ൻ താ​ര​ങ്ങ​ള​ട​ക്കം വി​മ​ർ​ശി​ച്ച എം.​എ​സ്. ധോ​ണി​യെ ബാ​റ്റി​ങ്​ ഒാ​ർ​ഡ​റി​ൽ ഏ​ഴാ​മ​നാ​ക്കി ഇ​റ​ക്കി​യ തീ​രു​മാ​ന​ത്തി​ന്​ കോ​ഹ്​​ലി​യും ശാ​സ്​​ത്രി​യും ഉ​ത്ത​രം ന​ൽ​കേ​ണ്ടി​വ​രും. ബാ​റ്റി​ങ്​ കോ​ച്ചാ​യ സ​ഞ്​​ജ​യ്​ ബം​ഗാ​റാ​ണ്​ ഇൗ ​തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.

അ​മ്പാ​ട്ടി റാ​യു​ഡു​വി​​​െൻറ രാ​ജി​ക്കാ​ര്യ​ത്തി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും. സ​മീ​പ​കാ​ല​ത്ത്​ ഏ​ക​ദി​ന​ങ്ങ​ളി​ലും ​െഎ.​പി.​എ​ല്ലി​ലും ശോ​ഭി​ക്കാ​തി​രു​ന്ന ദി​നേ​ഷ്​ കാ​ർ​ത്തി​ക്കി​നെ മൂ​ന്നാം വി​ക്ക​റ്റ്​ കീ​പ്പ​റാ​യി ടീ​മി​ലെ​ടു​ത്ത കാ​ര്യ​വും ച​ർ​ച്ച​യാ​കും. അ​ടു​ത്ത വ​ർ​ഷം ആ​സ്​​ട്രേ​ലി​യ​യി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ സം​ബ​ന്ധി​ച്ച്​ ചീ​ഫ്​ സെ​ല​ക്​​ട​ർ എം.​എ​സ്.​കെ. പ്ര​സാ​ദു​മാ​യും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIsports newsVirat KohliRavi sastri
News Summary - Kohli and ravisathri on review system-Sports news
Next Story