Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകേ​ര​ള​പ്പി​റ​വി...

കേ​ര​ള​പ്പി​റ​വി ദിനത്തിലെ ഇന്ത്യ- വിൻഡീസ് ഏകദിന പോരാട്ടം കൊച്ചിയിൽ

text_fields
bookmark_border
കേ​ര​ള​പ്പി​റ​വി ദിനത്തിലെ ഇന്ത്യ- വിൻഡീസ് ഏകദിന പോരാട്ടം കൊച്ചിയിൽ
cancel

തി​രു​വ​ന​ന്ത​പു​രം:  കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് നടക്കുന്ന ഇ​ന്ത്യ- വെ​സ്​​റ്റി​ൻ​ഡി​സ് ​മ​ത്സ​രം കൊ​ച്ചി അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യത്തിൽ നടത്താൻ തീരുമാനിച്ചു. ജി.​സി.​ഡി.​എയും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ നടത്തിയ ചർച്ചയിലാണ് വേദി തീരുമാനിച്ചത്. 

തിരുവനന്തപുരം കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ അ​ടു​ത്തി​ടെ ഇ​ന്ത്യ-ന്യൂ​സി​ല​ൻ​ഡ്​ ട്വ​ൻ​റി-20 മ​ത്സ​രം ന​ട​ന്ന​തി​നാ​ലാണ് കൊ​ച്ചി​ക്ക് നറുക്കുവീണത്. 24ന് ​ന​ട​ക്കു​ന്ന കെ.​സി.​എ യോ​ഗ​ത്തി​നും ശേ​ഷ​മാ​കും അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​വു​ക.

2017 ന​വം​ബ​റി​ലാ​ണ് കേ​ര​ളം അ​വ​സാ​ന​മാ​യി രാ​ജ്യാ​ന്ത​ര​മ​ത്സ​ര​ത്തി​ന് വേ​ദി​യാ​യ​ത്. അ​ന്ന് ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ന്യൂ​സി​ല​ൻ​ഡു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ ആ​റ് റ​ൺ​സി​ന് ഇ​ന്ത്യ ജ​യി​ച്ചു. മ​ഴ​മൂ​ലം ക​ളി എ​ട്ട് ഓ​വ​റാ​യി വെ​ട്ടി​ച്ചു​രു​ക്കി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochiKaloor stadiummalayalam newssports newsCricket NewsODI matchindia- west indies
News Summary - kochi host india- west indies ODI match -sport news
Next Story