Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകി​ങ്​​സ്​ ക​പ്പ്​:...

കി​ങ്​​സ്​ ക​പ്പ്​: റ​യ​ൽ റീ​ലോ​ഡ​ഡ്​: ബാ​ഴ്​​സ​ക്കും ജ​യം

text_fields
bookmark_border
കി​ങ്​​സ്​ ക​പ്പ്​: റ​യ​ൽ റീ​ലോ​ഡ​ഡ്​: ബാ​ഴ്​​സ​ക്കും ജ​യം
cancel

മ​ഡ്രി​ഡ്​: പു​തി​യ കോ​ച്ചി​നു കീ​ഴി​ൽ ​ഉൗ​ർ​ജം തി​രി​ച്ചു​പി​ടി​ച്ച്​​ റ​യ​ൽ മ​ഡ്രി​ഡ്. കി​ങ്​​സ്​ ക​പ്പ്​ ആ​ദ്യ പാ​ദ​ത്തി​ൽ മെ​ലി​ല​യെ റ​യ​ൽ മ​ഡ്രി​ഡ്​ 4-0ത്തി​ന്​ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ തോ​ൽ​പി​ച്ചു. എ​ൽ​ക്ലാ​സി​കോ തോ​ൽ​വി​ക്ക്​ പി​ന്നാ​ലെ പു​റ​ത്താ​ക്ക​പ്പെ​ട്ട യൂ​ല​ൻ ലോ​പ​റ്റ്​​ഗു​യി​ക്ക്​ പ​ക​ര​ക്കാ​ര​നാ​യെ​ത്തി​യ സാ​ൻ​ഡി​യാ​ഗോ ​സൊ​ളാ​രി​ക്ക്​ ഇ​തോ​ടെ ആ​ദ്യ ക​ളി​യി​ൽ ത​ന്നെ വ​മ്പ​ൻ ജ​യ​മാ​യി.

ലോ​െ​പ​റ്റ്​​ഗു​യി​ക്കു കീ​ഴി​ൽ അ​വ​സ​രം ല​ഭി​ക്കാ​തി​രു​ന്ന ബ്ര​സീ​ൽ കൗ​മാ​ര മാ​ന്ത്രി​ക​ൻ വി​നീ​ഷ്യ​സ്​ ജൂ​നി​യ​ർ ആ​ദ്യ ഇ​ല​വ​നി​ൽ​ത​ന്നെ ഇ​ടം​പി​ടി​ച്ച മ​ത്സ​ര​ത്തി​ൽ റ​യ​ൽ മ​ഡ്രി​ഡി​ന്​ സ​മ്പൂ​ർ​ണ ആ​ധി​പ​ത്യ​മാ​യി​രു​ന്നു. സീ​നി​യ​ർ താ​രം ക​രീം ബെ​ൻ​സേ​മ​യാ​ണ്(28) ഗോ​ൾ വേ​ട്ട​ക്ക്​ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. മാ​ർ​കോ അ​െ​സ​ൻ​സി​യോ(45), അ​ൽ​വാ​രോ ഒ​ഡ്രി​യോ​സോ​ള(79), ക്രി​സ്​​റ്റോ ഗോ​സാ​ല​സ്(92) എ​ന്നി​വ​രാ​ണ്​ മ​ഡ്രി​ഡി​നാ​യി ല​ക്ഷ്യം ക​ണ്ട​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബാ​ഴ്​​സ​ലോ​ണ ക്ലെ​മ​ൻ​റ്​ ലെ​ങ്​​ല​റ്റി​​െൻറ ഇ​ഞ്ചു​റി ടൈം(91) ​ഗോ​ളി​ൽ ക​ൾ​ച​റ​ൽ ​ലി​യോ​ണ​സ​യെ(1-0) തോ​ൽ​പി​ച്ചു.

Show Full Article
TAGS:kings cup real madrid Barcelona sports news 
News Summary - kings cup real barca won-sports news
Next Story