Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒാപണറായി ഏറ്റവും...

ഒാപണറായി ഏറ്റവും കൂടുതൽ റൺസ്​: ജയസൂര്യയെ കടന്ന്​ രോഹിത്​

text_fields
bookmark_border
ഒാപണറായി ഏറ്റവും കൂടുതൽ  റൺസ്​: ജയസൂര്യയെ കടന്ന്​ രോഹിത്​
cancel

കട്ടക്ക്​: കലണ്ടർ വർഷത്തിൽ എല്ലാഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ റൺസ്​ നേടുന്ന ഓപണറായി ഇന്ത്യയുടെ രോഹിത്​ ശർമ. വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഒമ്പത്​ റൺസ്​ എടുത്തതോടെ സനത്​ ജയസൂര്യയുടെ 22 വർഷം പഴക്കമുള്ള റെക്കോഡ്​ മറികടന്നു. 1997ൽ 2387 റൺസാണ്​ ജയസൂര്യ കുറിച്ചത്​. ഞായറാഴ്​ച 63 റൺസെടുത്ത്​ പുറത്തായ രോഹിത്​ 2442 റൺസുമായി റെക്കോഡ്​ സ്വന്തം പേരിലാക്കി. ടെസ്​റ്റ്​, ഏകദിനം, ട്വൻറി20യിലായി 47 ഇന്നിങ്​സിൽ 10 സെഞ്ച്വറി നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King of 2019: Rohit Sharma ends yea
News Summary - King of 2019: Rohit Sharma ends yea
Next Story