Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യക്കെതിരായ...

ഇന്ത്യക്കെതിരായ ട്വൻറി20 നരെയ്​നും പൊള്ളാർഡും വിൻഡീസ്​ ടീമിൽ

text_fields
bookmark_border
സ​െൻറ്​ ജോ​ൺ​സ്​ (ആ​ൻ​റി​ഗ്വ): ഇ​ന്ത്യ​ക്കെ​തി​രാ​യ ട്വ​ൻ​റി20 പ​ര​മ്പ​ര​ക്കു​ള്ള വി​ൻ​ഡീ​സ്​ ടീ​മി​ലേ​ക്ക്​ സു​നി​ൽ ന​രെ​യ്​​നെ​യും കീ​റ​ൺ പൊ​ള്ളാ​ർ​ഡി​നെ​യും തി​രി​ച്ചു​വി​ളി​ച്ചു. മൂ​ന്നു​ മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ടു​ ക​ളി​ക​ൾ​ക്കു​ള്ള 14 അം​ഗ ടീ​മി​നെ​യാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. വി​ക്ക​റ്റ്​ കീ​പ്പ​ർ ആ​ൻ​റ​ണി ബ്രാം​ബ്​​ൾ ആ​ണ്​ ഏ​ക പു​തു​മു​ഖം.

കാ​ർ​ലോ​സ്​ ബ്രാ​ത്​​വെ​യ്​​റ്റ്​ ത​ന്നെ​യാ​ണ്​ നാ​യ​ക​ൻ. ക്രി​സ്​ ഗെ​യ്​​ൽ ടീ​മി​ലി​ല്ല. കാ​ന​ഡ​യി​ലെ ജി.​ടി20​യി​ൽ ക​ളി​ക്കാ​ൻ പോ​കു​ന്ന​തി​നാ​ൽ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ഗെ​യ്​​ൽ സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി​യി​യെ അ​റി​യി​ച്ചി​രു​ന്നു. ലോ​ക​ക​പ്പി​നി​ടെ പ​രി​ക്കേ​റ്റ ആ​​ന്ദ്രെ റ​സ​ലി​​െൻറ പ​രി​ക്ക്​ പൂ​ർ​ണ​മാ​യും ഭേ​ദ​മാ​യാ​ൽ മാ​ത്ര​േ​മ ക​ളി​ക്കൂ. ആ​ദ്യ ര​ണ്ട്​ ട്വ​ൻ​റി20​ക​ൾ ഫ്ലോ​റി​ഡ​യി​ലെ ബ്രോ​വാ​ർ​ഡ്​ കൗ​ണ്ടി സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ അ​ര​ങ്ങേ​റു​ക. മൂ​ന്നാം മ​ത്സ​രം ഗ​യാ​ന​യി​ലെ നാ​ഷ​ന​ൽ ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.

ടീം: ​കാ​ർ​ലോ​സ്​ ബ്രാ​ത്​​വെ​യ്​​റ്റ്​ (ക്യാ​പ്​​റ്റ​ൻ), സു​നി​ൽ ന​രെ​യ്​​ൻ, കീ​മോ പോ​ൾ, ഖാ​രി പി​യ​റെ, കീ​റ​ൺ പൊ​ള്ളാ​ർ​ഡ്, നി​കോ​ള​സ്​ പൂ​രാ​ൻ, റോ​വ്​​മാ​ൻ പ​വ​ൽ, ആ​ന്ദ്രെ റ​സ​ൽ, ഒ​ഷെ​യ്​​ൻ തോ​മ​സ്, ആ​ൻ​റ​ണി ബ്രാം​ബ്​​ൾ, ജോ​ൺ കാം​​പെ​ൽ, ഷെ​ൽ​ഡ​ൺ കോ​ട്ര​ൽ, ഷിം​റോ​ൺ ഹെ​റ്റ്​​മെ​യ​ർ, എ​വി​ൻ ലൂ​യി​സ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sunil NarineKieron PollardWest Indies squad
News Summary - Kieron Pollard, Sunil Narine back in West Indies squad
Next Story