Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകുച്ച്​ ബിഹാർ ട്രോഫി:...

കുച്ച്​ ബിഹാർ ട്രോഫി: കേരളത്തിന്​ ഇന്നിങ്​സ്​ ജയം

text_fields
bookmark_border
കുച്ച്​ ബിഹാർ ട്രോഫി: കേരളത്തിന്​ ഇന്നിങ്​സ്​ ജയം
cancel

ഭു​വ​നേ​ശ്വ​ർ: കു​ച്ച്​ ബി​ഹാ​ർ ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​ന്​ ഇ​ന്നി​ങ്​​സ്​ ജ​യം. ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ 651 റ​ൺ​സി​​െൻറ റ​ൺ​മ​ല ഉ​യ​ർ​ത്തി ക​രു​ത്തു​കാ​ട്ടി​യ കേ​ര​ളം വ്യാ​ഴാ​ഴ്​​ച മാ​ത്രം ര​ണ്ട്​ ഇ​ന്നി​ങ്​​സു​ക​ളി​ലാ​യി എ​തി​രാ​ളി​ക​ളു​ടെ 13 വി​ക്ക​റ്റു​ക​ൾ വീ​ഴ്​​ത്തി​യാ​ണ്​ വ​മ്പ​ൻ ജ​യം കു​റി​ച്ച​ത്.

ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ 330 റ​ൺ​സ്​ എ​ടു​ത്ത്​ ഫോ​ളോ ഒാ​ൺ ചെ​യ്​​ത ഒ​ഡി​ഷ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ 183 റ​ൺ​​സി​നി​ടെ എ​ല്ലാ​വ​രും പു​റ​ത്താ​യി. ഇ​തോ​ടെ കേ​ര​ള​ത്തി​​െൻറ ജ​യം ഇ​ന്നി​ങ്​​സി​നും 138 റ​ൺ​സി​നും. സ്​​കോ​ർ:​ കേ​ര​ളം 651, ഒ​ഡി​ഷ 330, 183. ര​ണ്ട്​ ഇ​ന്നി​ങ്​​സു​ക​ളി​ലു​മാ​യി എ​ട്ടു​വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ കി​ര​ൺ സാ​ഗ​റാ​ണ്​ കേ​ര​ള​ത്തി​ന്​ ജ​യം എ​ളു​പ്പ​മാ​ക്കി​യ​ത്.

നേ​ര​ത്തേ ട്രി​പ്പി​ൾ ​െസ​ഞ്ച്വ​റി​യു​മാ​യി ക്യാ​പ്​​റ്റ​ൻ വ​ൽ​സ​ൽ ഗോ​വി​ന്ദും ഇ​ര​ട്ട സെ​ഞ്ച്വ​റി​യു​മാ​യി അ​ശ്വി​ൻ ആ​ന​ന്ദു​മാ​ണ്​ കേ​ര​ള​ത്തി​ന്​ കൂ​റ്റ​ൻ ഇ​ന്നി​ങ്​​സ്​ ന​ൽ​കി​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​സ​മി​നെ​യും കേ​ര​ളം ഇ​ന്നി​ങ്​​സി​ന്​ തോ​ൽ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsKerala U 19 Team
News Summary - Kerala U 19 Team -cricket, Sports news
Next Story