Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സചിന്‍ ബേബിക്ക് സ്വെഞ്ചറി: കേരളം പൊരുതുന്നു

text_fields
bookmark_border
സചിന്‍ ബേബിക്ക് സ്വെഞ്ചറി: കേരളം പൊരുതുന്നു
cancel
ന്യൂഡല്‍ഹി: ഗ്രൂപ് ‘സി’യിലെ അവസാന രഞ്ജിയില്‍ സര്‍വീസസിനെതിരെ കേരളം പൊരുതുന്നു. സര്‍വീസസിന്‍െറ ഒന്നാം ഇന്നിങ്സ് സ്കോറായ 322നെതിരെ മറുപടി ബാറ്റിങ്ങാരംഭിച്ച കേരളം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെന്ന നിലയിലാണ്. ഒന്നിന് 31 എന്ന നിലയില്‍ മൂന്നാം ദിനം കളി തുടങ്ങിയ കേരളത്തെ സെഞ്ച്വറി നേടിയ സചിന്‍ ബേബിയും (112 നോട്ടൗട്ട്), ജലജ് സക്സേനയും (84) ചേര്‍ന്നാണ് നയിച്ചത്. ഭവിന്‍ തക്കര്‍ (32), രോഹന്‍ പ്രേം (5), സല്‍മാന്‍ നിസാര്‍ (6) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kerala ranji trophy
Next Story