Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകേ​ര​ള​പ്പി​റ​വി...

കേ​ര​ള​പ്പി​റ​വി ദിനത്തിൽ കേരളത്തിൽ ഇന്ത്യ- വിൻഡീസ് ഏകദിന പോരാട്ടം

text_fields
bookmark_border
കേ​ര​ള​പ്പി​റ​വി ദിനത്തിൽ കേരളത്തിൽ ഇന്ത്യ- വിൻഡീസ് ഏകദിന പോരാട്ടം
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ വീ​ണ്ടും രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് മ​ത്സ​രം. കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് ഇ​ന്ത്യ- വെ​സ്​​റ്റി​ൻ​ഡി​സ്​ മ​ത്സ​ര​മാ​ണ് ബി.​സി.​സി.​ഐ കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച​ത്. മ​ത്സ​രം എ​വി​ടെ ന​ട​ത്ത​ണ​മെ​ന്ന് അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

കൊ​ച്ചി അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യം, കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്​​റ്റേ​ഡി​യം എ​ന്നി​വ​യാ​ണ്​ കേ​ര​ള​ത്തി​ലെ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് മ​ത്സ​ര​വേ​ദി​ക​ൾ. കൊ​ച്ചി​യി​ൽ മ​ത്സ​രം ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി.​സി.​ഡി.​എ ചെ​യ​ർ​മാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തും.

കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ അ​ടു​ത്തി​ടെ ഇ​ന്ത്യ--ന്യൂ​സി​ല​ൻ​ഡ്​ ട്വ​ൻ​റി-20 മ​ത്സ​രം ന​ട​ന്ന​തി​നാ​ൽ കൊ​ച്ചി​യി​ൽ മ​ത്സ​രം ന​ട​ത്ത​ണ​മെ​ന്ന്​ കെ.​എ.​സി.​എ​ക്കു​ള്ളി​ൽ അ​ഭി​പ്രാ​യ​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജി.​സി.​ഡി.​എ ചെ​യ​ർ​മാ​നു​മാ​യു​ള്ള ച​ർ​ച്ച​യും തു​ട​ർ​ന്ന് 24ന് ​ന​ട​ക്കു​ന്ന കെ.​സി.​എ യോ​ഗ​ത്തി​നും ശേ​ഷ​മാ​കും അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​വു​ക.

2017 ന​വം​ബ​റി​ലാ​ണ് കേ​ര​ളം അ​വ​സാ​ന​മാ​യി രാ​ജ്യാ​ന്ത​ര​മ​ത്സ​ര​ത്തി​ന് വേ​ദി​യാ​യ​ത്. അ​ന്ന് ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ന്യൂ​സി​ല​ൻ​ഡു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ ആ​റ് റ​ൺ​സി​ന് ഇ​ന്ത്യ ജ​യി​ച്ചു. മ​ഴ​മൂ​ലം ക​ളി എ​ട്ട് ഓ​വ​റാ​യി വെ​ട്ടി​ച്ചു​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Greenfield StadiumIndia vs West Indiesmalayalam newssports newsCricket NewsODI match
News Summary - kerala host india west indies ODI match- sports news
Next Story