Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനാലു കളിക്കാരുടെ...

നാലു കളിക്കാരുടെ സസ്‌പെന്‍ഷന്‍ കെ.സി.എ റദ്ദാക്കി

text_fields
bookmark_border
KCA
cancel
തി​രു​വ​ന​ന്ത​പു​രം: അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​ന്​ നാ​ലു​ക​ളി​ക്കാ​ർ​ക്കെ​തി​രെ​യെ​ടു​ത്ത സ​സ്​​പെ​ൻ​ഷ​ൻ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ (കെ.​സി.​എ) നീ​ക്കി. രോ​ഹ​ന്‍ പ്രേം, ​നി​ധീ​ഷ് എം.​ഡി, സ​ന്ദീ​പ് വാ​ര്യ​ര്‍, മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍ എ​ന്നീ ക​ളി​ക്കാ​ര്‍ക്കെ​തി​രാ​യ ന​ട​പ​ടി​യാ​ണ് റ​ദ്ദാ​ക്കി​യ​ത്.

എ​ന്നാ​ല്‍, മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ മാ​ച്ച് ഫീ​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് അ​ട​യ്​​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ല്‍ മാ​റ്റ​മി​ല്ല. നാ​ലു ക​ളി​ക്കാ​രും അ​പ്പീ​ല്‍ ന​ല്‍കി​യി​രു​ന്നു. അ​തേ​സ​മ​യം, റൈ​ഫി വി​ന്‍സ​െൻറ്​ ഗോ​മ​സി​നെ​തി​രെ എ​ടു​ത്ത ന​ട​പ​ടി തു​ട​രു​മെ​ന്ന്​ കെ.​സി.​എ സെ​ക്ര​ട്ട​റി അ​ഡ്വ. ശ്രീ​ജി​ത്ത് വി. ​നാ​യ​ര്‍ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonKCAmalayalam newssports newsCricket News
News Summary - kca- sports news- Sports news
Next Story