Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightന​വം​ബ​റി​ലെ...

ന​വം​ബ​റി​ലെ ഏ​ക​ദി​ന​മ​ത്സ​രം ജ​നു​വ​രി​യി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന്​ ​കെ.​സി.​എ

text_fields
bookmark_border
greenfield-stadium
cancel
camera_alt??????????????????? ??????????????? ???????????????
കോ​ട്ട​യം: വേ​ദി​യെ​െ​ച്ചാ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ൾ​ക്ക്​ അ​റു​തി​യാ​യ​തി​നു​പി​ന്നാ​ലെ,  ന​വം​ബ​റി​ലെ ഏ​ക​ദി​ന​മ​ത്സ​രം മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​മാ​യി കേ​ര​ള ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ(​കെ.​സി.​എ). ന​വം​ബ​റി​ൽ അ​നു​വ​ദി​ച്ച മ​ത്സ​ര​ത്തി​ന്​ പ​ക​രം ജ​നു​വ​രി​യി​ൽ ഏ​ക​ദി​നം ന​ട​ത്ത​ണ​മെ​ന്ന്​ ബി.​സി.​സി.​ഐ​യോ​ട്​ ആ​വ​ശ്യ​പ്പെ​ടാ​ണ്​ തീ​രു​മാ​നം.

തു​ലാ​വ​ർ​ഷ​മാ​യ ന​വം​ബ​റി​ൽ മ​ഴ​യു​ണ്ടാ​കു​മെ​ന്ന​തി​നാ​ലാ​ണ്​ ഇൗ ​നി​ർ​േ​ദ​ശം. കെ.​സി.​എ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​നു​ശേ​ഷം  സെ​ക്ര​ട്ട​റി ജ​യേ​ഷ് ജോ​ര്‍ജ് ​ അ​റി​യി​ച്ചു. പ​ക​രം ആ​സ്​​ട്രേ​ലി​യ​യു​ടെ ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​ലെ ഒ​രു മ​ത്സ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടും. 

നി​ല​വി​ൽ ആ​സ്​​ട്രേ​ലി​യ​യു​​മാ​യു​ള്ള മ​ത്സ​ര​വേ​ദി​ക​ളെ​ല്ലാം ബി.​സി.​സി.​െ​എ പ്ര​ഖ്യാ​പി​ച്ചു. അ​തി​നാ​ൽ മ​ത്സ​ര​മാ​റ്റം അ​പ്രാ​യേ​ഗി​ക​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. അ​തേ​സ​മ​യം,  മ​ത്സ​ര​വേ​ദി​  മാ​റ്റാ​നു​ള്ള തീ​രു​മാ​ന​ത്തി​ലെ അ​തൃ​പ്​​തി​യാ​ണ്​ പു​തി​യ നി​ർ​േ​ദ​ശ​ത്തി​നു​പി​ന്നി​െ​ല​ന്നും  വ​ള​ഞ്ഞ​വ​ഴി​യി​ലൂ​ടെ ​െകാ​ച്ചി​യി​ൽ മ​ത്സ​രം ന​ട​ത്താ​നാ​ണ്​ ശ്ര​മ​മെ​ന്നും അ​ക്ഷേ​പ​മു​ണ്ട്. ഇ​ത്​ പു​തി​യ വി​വാ​ദ​ത്തി​നും ഇ​ട​യാ​ക്കു​ക​യാ​ണ്.

നി​ല​വി​ൽ  കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​   ഇ​ന്ത്യ-​വെ​സ്​​റ്റ്​  ഇ​ൻ​ഡീ​സ് ഏ​ക​ദി​ന  മ​ത്സ​രം ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം. നേ​ര​േ​ത്ത ഇൗ​മ​ത്സ​ര​ത്തി​​​െൻറ വേ​ദി​യെ​ച്ചൊ​ല്ലി ആ​ശ​യ​ക്കു​ഴ​പ്പം ഉ​യ​ർ​ന്നി​രു​ന്നു. കൊ​ച്ചി ക​ലൂ​ർ രാ​ജ്യാ​ന്ത​ര സ്​​റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​രം ന​ട​ത്താ​നു​ള്ള കെ.​സി.​എ നീ​ക്ക​മാ​ണ്​ വി​വാ​ദ​മാ​യ​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Greenfield StadiumKCAmalayalam newssports newsCricket Newsswapping matches
News Summary - KCA considering swapping matches -Sports news
Next Story