Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​ഹാ​നെ, വി​ഹാ​രി,...

ര​ഹാ​നെ, വി​ഹാ​രി, പ​ന്ത്​ ടീ​മി​ൽ കാ​ര്യ​വ​ട്ട​ത്ത്​ ക​ളി സൂ​പ്പ​റാ​വും

text_fields
bookmark_border
rahana
cancel

ന്യൂ​ഡ​ൽ​ഹി: ഇം​ഗ്ല​ണ്ട്​ ല​യ​ൺ​സി​നെ നേ​രി​ടാ​ൻ കേ​ര​ള മ​ണ്ണി​ലെ​ത്തു​ന്ന​ത്​ ഇ​ന്ത്യ​യു​ടെ മു​ൻ​നി​ര​ത ാ​ര​ങ്ങ​ൾ. ജ​നു​വ​രി 23 മു​ത​ൽ 31 വ​രെ തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ടം സ്​​പോ​ർ​ട്​​സ്​ ഹ​ബി​ൽ ന​ട​ക്കു​ന്ന അ​ഞ്ച്​ ഏ​ക​ദി​ന​ങ്ങ​ൾ​ക്കു​ള്ള ഇ​ന്ത്യ ‘എ’ ​ടീ​മി​നെ സീ​നി​യ​ർ ടീം ​വൈ​സ്​ ക്യാ​പ്​​റ്റ​ൻ അ​ജി​ൻ​ക്യ ര​ഹാ​നെ ന​യി​ക്കും. ആ​ദ്യ മൂ​ന്ന്​ ഏ​ക​ദി​ന​ങ്ങ​ൾ​ക്കു​ള്ള ടീ​മി​​െൻറ ക്യാ​പ്​​റ്റ​നാ​ണ്​​ ര​ഹാ​നെ. അ​ടു​ത്ത ര​ണ്ട്​ ക​ളി​യി​ൽ അ​ങ്കി​ത്​ ബാ​വ്​​നെ ക്യാ​പ്​​റ്റ​നാ​വും. ഇൗ ​ടീ​മി​ൽ ഋ​ഷ​ഭ്​ പ​ന്തും ഇ​ടം നേ​ടി.

ഏ​ക​ദി​ന​ത്തി​നു പി​ന്നാ​ലെ, ച​തു​ർ​ദി​ന മ​ത്സ​ര​ത്തി​ലും ഇ​രു ടീ​മും ഏ​റ്റു​മു​ട്ടും. ആ​ദ്യ മ​ത്സ​രം ഫെ​ബ്രു​വ​രി ഏ​ഴ്​ മു​ത​ൽ വ​യ​നാ​ട്​ കൃ​ഷ്​​ണ​ഗി​രി​യി​ലും ര​ണ്ടാം അ​ങ്കം 13 മു​ത​ൽ മൈ​സൂ​രി​ലും ന​ട​ക്കും. ര​ഞ്​​ജി സെ​മി​യി​ൽ ക​ട​ന്ന​തി​നാ​ൽ കേ​ര​ള താ​ര​ങ്ങ​ൾ ആ​രും ഇ​ടം നേ​ടി​യി​ല്ല. ആ​ദ്യ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീം ​ഇ​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.

ആ​ദ്യ മൂ​ന്ന്​ ഏ​ക​ദി​നം: അ​ജി​ൻ​ക്യ ര​ഹാ​നെ, അ​​ൻ​മോ​ൽ​പ്രീ​ത്​ സി​ങ്, റി​തു​രാ​ജ്​ ഗെ​യ്​​ക്​​വാ​ദ്, ​ശ്രേ​യ​സ്​ അ​യ്യ​ർ, ഹ​നു​മ വി​ഹാ​രി, അ​ങ്ക​ത്​ ബാ​വ്​​നെ, ഇ​ഷ​ൻ കി​ശ​ൻ, കൃ​ണാ​ൽ പാ​ണ്ഡ്യ, അ​ക്​​സ​ർ പ​േ​ട്ട​ൽ, മാ​യ​ങ്ക്​ മ​ർ​ക​ണ്ഡേ, ജ​യ​ന്ത്​ യാ​ദ​വ്, സി​ദ്ധാ​ർ​ഥ്​ കൗ​ൾ, ഷ​ർ​ദു​ൽ ഠാ​കു​ർ, ദീ​പ​ക്​ ച​ഹ​ർ, ന​വ​ദീ​പ്​ സെ​യ്​​നി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajinkya rahaneindia Amalayalam newssports newsKaryavattom sports complex
News Summary - Karyavattom india a match-Sports news
Next Story