പാ​ണ്ഡെ​ക്ക്​ പ​രി​ക്ക്​; ദി​നേ​ശ്​​ കാ​ർ​ത്തി​ക്​  ഇ​ന്ത്യ​ൻ ടീ​മി​ൽ 

00:13 AM
19/05/2017
ന്യൂ​ഡ​ൽ​ഹി: ​െഎ.​സി.​സി ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി​ക്കു​ള്ള 15 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം ക​ണ്ടെ​ത്തി​യി​രു​ന്ന മ​നീ​ഷ്​ പാ​ണ്ഡെ​ക്ക്​ പ​രി​ക്കേ​റ്റ​തോ​ടെ വെ​റ്റ​റ​ൻ ത​മി​ഴ്​​നാ​ട്​ താ​രം ദി​നേ​ശ്​​ കാ​ർ​ത്തി​കി​​നെ ടീ​മി​ലേ​ക്ക്​ തി​രി​ച്ചു​വി​ളി​ച്ചു. ​െഎ.​പി.​എ​ല്ലി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച​താ​ണ്​ താ​ര​ത്തി​ന്​ ദേ​ശീ​യ ടീ​മി​​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​നാ​യ​ത്. ഗു​ജ​റാ​ത്ത്​ ല​യ​ൺ​സി​​​െൻറ താ​ര​മാ​യ ദി​നേ​ശ്​​ കാ​ർ​ത്തി​ക്​  14 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി 361 റ​ൺ​സ്​ അ​ടി​ച്ചു​കൂ​ട്ടി​യി​രു​ന്നു. മേ​യ്​ എ​ട്ടി​നാ​ണ്​ ​ബി.​സി.​സി.​െ​എ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.
COMMENTS