Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസാഹക്ക്​ പകരം...

സാഹക്ക്​ പകരം ദി​നേ​ശ്​ കാ​ർ​ത്തി​കി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി

text_fields
bookmark_border
സാഹക്ക്​ പകരം ദി​നേ​ശ്​ കാ​ർ​ത്തി​കി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി
cancel

സെ​ഞ്ചൂ​റി​യ​ൻ: പേ​ശി​ക്ക്​ പ​രി​ക്കേ​റ്റ ഇ​ന്ത്യ​യു​ടെ വി​ക്ക​റ്റ്​ കീ​പ്പ​ർ വൃ​ദ്ധി​മാ​ൻ സാ​ഹ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​ലും ക​ളി​ക്കി​ല്ല. സാ​ഹ​ക്ക്​ പ​ക​രം ദി​നേ​ശ്​ കാ​ർ​ത്തി​കി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച പ​രി​ശീ​ല​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ സാ​ഹ​ക്ക്​ പ​ക​രം ര​ണ്ടാം ടെ​സ്​​റ്റി​ൽ പാ​ർ​ഥി​വ്​ പ​േ​ട്ട​ലാ​ണ്​ ക​ളി​ക്കു​ന്ന​ത്. ആ​ദ്യ ടെ​സ്​​റ്റി​ൽ വി​ക്ക​റ്റി​ന്​ പി​ന്നി​ൽ പ​ത്തു പേ​രെ പു​റ​ത്താ​ക്കി സാ​ഹ ​പു​തി​യ റെ​േ​ക്കാ​ഡി​ട്ടി​രു​ന്നു. ജ​നു​വ​രി 24 നാണ്​ മൂ​ന്നാം ടെ​സ്​​റ്റ്.

Show Full Article
TAGS:Wriddhiman Saha dinesh karthik Test squad south africa 
News Summary - Karthik to join Test squad in South Africa; Saha injured
Next Story