Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ കോച്ച്: അഭിമുഖം ആഗസ്റ്റ് രണ്ടാം വാരം
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖങ്ങൾ ആഗസ്റ്റ് മ ധ്യത്തോടെ ആരംഭിക്കുമെന്ന് ഭരണ സമിതി ചെയർമാൻ വിനോദ് റായ്. കപിൽ ദേവിെൻറ നേതൃത്വത്തിലുള്ള ഉപദേശക സമിതിയാവും കോച്ച് തെരഞ്ഞെടുപ്പ് നടത്തുക.
ക്യാപ്റ്റൻ വിരാട് കോഹ്ലിക്കോ, ബി.സി.സി.െഎക്കോ ഒരു റോളുമില്ലെന്നും തികച്ചും സമിതിയുടെ നിയന്ത്രണത്തിലാവും നടപടികളെന്നും അദ്ദേഹം വിശദമാക്കി. കപിൽ ദേവിനൊപ്പം മുൻ വനിത ക്യാപ്റ്റൻ ശാന്ത രംഗസ്വാമി, മുൻ കോച്ച് അൻഷുമൻ ഗെയ്ക്വാദ് എന്നിവരാണ് സമിതി അംഗങ്ങൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
