Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യക്ക്​ പണം...

ഇന്ത്യക്ക്​ പണം ആവശ്യമില്ല; ഇപ്പോൾ ക്രിക്കറ്റ്​ വേണ്ട -കപിൽ

text_fields
bookmark_border
ഇന്ത്യക്ക്​ പണം ആവശ്യമില്ല; ഇപ്പോൾ ക്രിക്കറ്റ്​ വേണ്ട -കപിൽ
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കു​ പ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും ഇ​പ്പോ​ൾ ക്രി​ക്ക​റ്റ്​ ക​ളി​ക്കേ​ണ്ട സ​മ​യ​മ​ല്ല െ​ന്നും മു​ൻ​താ​രം ക​പി​ൽ​ദേ​വ്. ആ​ളു​ക​ളു​ടെ ജീ​വ​ൻ പ​ണ​യം​വെ​ച്ച്​ ക്രി​ക്ക​റ്റ്​ ക​ളി​ക്കേ​ണ്ട ആ​വ​ശ്യ ​മി​ല്ല. അ​​ഞ്ചോ ആ​റോ മാ​സ​ത്തേ​ക്ക്​ ക്രി​ക്ക​റ്റി​നെ​ക്കു​റി​ച്ച്​ ചി​ന്തി​ക്കേ​ണ്ട ആ​വ​ശ്യം​ത​ന്നെ​ യി​ല്ലെ​ന്നും ക​പി​ൽ പ​റ​ഞ്ഞു. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്​ ഫ​ണ്ട്​ സ​മാ​ഹ​ര​ണ​ത്തി​ന്​ മൂ​ന്നു​ മ​ത്സ​ര​ങ്ങ​ളു​ടെ ഇ​ന്ത്യ-​പാ​ക്​ ഏ​ക​ദി​ന പ​ര​മ്പ​ര ന​ട​ത്താ​മെ​ന്ന മു​ൻ പാ​ക്​ പേ​സ​ർ ശു​ഐ​ബ്​​ അ​ക്​​ത​റി​​െൻറ നി​ർ​ദേ​ശ​ത്തി​ന്​ മ​റു​പ​ടി​യാ​യാ​ണ്​ ക​പി​ൽ ഇ​ക്കാ​​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.


‘‘ന​മു​ക്ക്​ ഇ​പ്പോ​ൾ ആ​വ​ശ്യ​ത്തി​ന്​ പ​ണ​മു​ണ്ട്. പ​ണം ഉ​​ണ്ട​ാ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ക്രി​ക്ക​റ്റ്​ താ​ര​ങ്ങ​ളെ അ​പ​ക​ട​ത്തി​ലേ​ക്ക്​ ത​ള്ളി​യി​ടേ​ണ്ട. അ​ല്ലെ​ങ്കി​ൽ​ത​ന്നെ ക്രി​ക്ക​റ്റ്​ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ എ​ത്ര സ​മാ​ഹ​രി​ക്കാ​ൻ പ​റ്റും’’ -ക​പി​ൽ പ​റ​ഞ്ഞു. രാ​ഷ്​​ട്രീ​യ​ക്കാ​ർ പ​ര​സ്​​പ​രം കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്ക​ണം. അ​മേ​രി​ക്ക അ​ട​ക്കം മ​റ്റു രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​ത്​ ഇ​ന്ത്യ​ക്കാ​ര​നെ​ന്ന​നി​ല​യി​ൽ അ​ഭി​മാ​നം ഉ​യ​ർ​ത്തു​ന്ന​താ​ണ്.
കു​ടു​സ്സു​സെ​ല്ലി​ൽ നെ​ൽ​സ​ൺ മ​ണ്ടേ​ല 27 വ​ർ​ഷം ക​ഴി​ഞ്ഞ​ത്​ ചി​ന്തി​ച്ചാ​ൽ ലോ​ക്​​ഡൗ​ണൊ​ന്നും പ്ര​യാ​സ​മ​ല്ലെ​ന്നും ക​പി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kapil devshoaib akhtarsports news
News Summary - kapil dev and shoaib akhtar-sports news
Next Story