Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആരാധകർക്കരികിലെത്തി...

ആരാധകർക്കരികിലെത്തി നന്ദിപറഞ്ഞു; വില്യംസണ് കൈയടി

text_fields
bookmark_border
ആരാധകർക്കരികിലെത്തി നന്ദിപറഞ്ഞു; വില്യംസണ് കൈയടി
cancel

മെൽബൺ: ക്രിക്കറ്റിനെ ജ​െൻറിൽമാൻസ്​ ഗെയിം എന്നു വിളിക്കുന്നവർക്കുള്ള ജീവനുള്ള ഉദാഹരണമാണ്​ ന്യൂസിലൻഡ്​ ക്യാപ്​റ്റൻ കെയ്​ൻ വില്യംസൺ. അക്കാര്യം പലപ്പോഴും അദ്ദേഹം തെളിയിച്ചതുമാണ്​.

ഞായറാഴ്​ച ആസ്​ട്രേലിയക്കെതിരായ രണ്ടാം ടെസ്​റ്റിൽ വൻ തോൽവി വഴങ്ങി പരമ്പര കൈവിട്ട ശേഷം സ്​റ്റേഡിയത്തിൽ ആരാധകക്കൂട്ടത്തിനരികിലെത്തി അവർക്ക്​ നന്ദിപറയുന്ന വിഡിയോയാണ്​ ​കെയ്​നിനെ വീണ്ടും താരമാക്കുന്നത്​.

തോൽവികൾക്കിടയിലും ടീമിനൊപ്പം സഞ്ചരിച്ച്​ അകമഴിഞ്ഞ പിന്തുണ നൽകുന്ന ആരാധകരെ അദ്ദേഹം അഭിനന്ദിച്ചു. ഏതാനും നിമിഷങ്ങൾ നീണ്ട വില്യംസണി​​െൻറ വാക്കുകളെ ​നീണ്ട കരഘോഷത്തോടെയാണ്​ ആരാധകർ വരവേറ്റത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kane Williamson
News Summary - Kane Williamson
Next Story