Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രി​ക്ക​റ്റി​നി​ത്​...

ക്രി​ക്ക​റ്റി​നി​ത്​ നാ​ണ​ക്കേ​ടാ​ണ്: നി​യ​മം അംഗീകരിക്കുന്നു –കെ​യ്​​ൻ വി​ല്യം​സ​ൺ

text_fields
bookmark_border
ക്രി​ക്ക​റ്റി​നി​ത്​ നാ​ണ​ക്കേ​ടാ​ണ്: നി​യ​മം അംഗീകരിക്കുന്നു –കെ​യ്​​ൻ വി​ല്യം​സ​ൺ
cancel
ല​ണ്ട​ൻ: ‘ക്രി​ക്ക​റ്റി​നി​ത്​ നാ​ണ​ക്കേ​ടാ​ണ്. എ​ങ്കി​ലും നി​യ​മം ഏ​പ്പോ​ഴും നി​യ​മ​മാ​ണ​ല്ലോ’ -കി​രീ​ട ം ത​ട്ടി​​ത്തെ​റി​പ്പി​ച്ച വി​വാ​ദ ഒാ​വ​ർ​ ത്രോ​യെ കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്​ പ​തി​വു​പോ​ലെ പ​ക്വ​ ത​യാ​ർ​ന്ന മ​റു​പ​ടി​യു​മാ​യി കി​വീ​സ്​ നാ​യ​ക​ൻ കെ​യ്​​ൻ വി​ല്യം​സ​ൺ. ഫൈ​ന​ലി​നു ശേ​ഷം ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ര​ണം.

‘മാ​ന​സി​ക​മാ​യി എ​ല്ലാ​വ​രും നി​രാ​ശ​യി​ലാ​ണ്. ഈ ​ഘ​ട്ട​ത്തി​ല്‍ പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ക എ​ന്ന​ത് വി​ഷ​മ​ക​ര​മാ​ണ്. പ​ക്ഷേ, അ​താ​ണ് യാ​ഥാ​ർ​ഥ്യം. ടീ​മി​​െൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വ​ലി​യ ശ്ര​മ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്നു. സ്‌​റ്റോ​ക്ക്‌​സി​​െൻറ ബാ​റ്റി​ല്‍ ത​ട്ടി ആ ​പ​ന്ത് ബൗ​ണ്ട​റി ആ​യ​ത് ക്രി​ക്ക​റ്റി​നെ സം​ബ​ന്ധി​ച്ച് നാ​ണ​ക്കേ​ടാ​ണ്. ആ ​സ​മ​യ​ത്ത് സം​ഭ​വി​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത​താ​യി​രു​ന്നു അ​ത്. പ​ക്ഷേ, നി​യ​മം എ​പ്പോ​ഴും നി​യ​മ​മാ​ണ്. അ​തു ന​മ്മ​ള്‍ അം​ഗീ​ക​രി​ക്ക​ണം. മ​ത്സ​രം തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ് ഇ​ങ്ങ​നെ​യാ​ണ് നി​യ​മം എ​ന്ന് ന​മു​ക്കെ​ല്ലാ​വ​ര്‍ക്കും അ​റി​യു​ന്ന കാ​ര്യ​മാ​ണ​ല്ലോ’ -വി​ല്യം​സ​ൺ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kane Williamson
News Summary - kane williamson
Next Story