Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവില്യംസണിന്​ ഡബ്​ൾ;...

വില്യംസണിന്​ ഡബ്​ൾ; കിവീസിന്​ റെക്കോഡ്​ സ്​കോർ

text_fields
bookmark_border
വില്യംസണിന്​ ഡബ്​ൾ; കിവീസിന്​ റെക്കോഡ്​ സ്​കോർ
cancel
camera_alt??????? ?????? ??????? ???????? ??????????? ?????????? ???????????? ????????????
ഹാ​മി​ൽ​ട​ൺ: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ആ​ദ്യ ടെ​സ്​​റ്റി​ലെ ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ ന്യൂ​സി​ല​ൻ​ഡി​ന്​ കൂ​റ്റ​ൻ സ്​​കോ​ർ. ക്യാ​പ്​​റ്റ​ൻ കെ​യ്​​ൻ വി​ല്യം​സ​ൺ (പു​റ​ത്താ​വാ​തെ 200) ഇ​ര​ട്ട​ശ​ത​ക​വു​മാ​യി തി​ള​ങ്ങി​യ മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​ർ ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ 715 റ​ൺ​സെ​ടു​ത്ത്​ ഡി​ക്ല​യ​ർ ചെ​യ്​​തു.

481 റ​ൺ​സി​​െൻറ വ​മ്പ​ൻ ലീ​ഡ്​ വ​ഴ​ങ്ങി ര​ണ്ടാം ഇ​ന്നി​ങ്​​സി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ്​ മൂ​ന്നാം ദി​നം അ​വ​സാ​നി​ക്കു​േ​മ്പാ​ൾ നാ​ലു​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 174 എ​ന്ന നി​ല​യി​ൽ ത​ക​ർ​ച്ച​യി​ലാ​ണ്. ഇ​ന്നി​ങ്​​സ്​ തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ അ​വ​ർ​ക്ക്​​ ഇ​നി​യും 307 റ​ൺ​സ്​ കൂ​ടി വേ​ണം. സൗ​മ്യ സ​ർ​ക്കാ​റും (39) ക്യാ​പ്​​റ്റ​ൻ മ​ഹ്​​മൂ​ദു​ല്ല​യു​മാ​ണ് (15) ക്രീ​സി​ൽ. ത​മീം ഇ​ഖ്​​ബാ​ൽ (74), ഷാ​ദ്​​മാ​ൻ ഇ​സ്​​ലാം (37), മു​അ്​​മി​നു​ൽ ഹ​ഖ് (8), മു​ഹ​മ്മ​ദ്​ മി​ഥു​ൻ (0) എ​ന്നി​വ​രു​ടെ വി​ക്ക​റ്റാ​ണ്​ ന​ഷ്​​ട​മാ​യ​ത്. സ്​​കോ​ർ: ബം​ഗ്ലാ​ദേ​ശ്​ 234, 174/4, ന്യൂ​സി​ല​ൻ​ഡ്​ 715/6 ഡി​ക്ല.

ടെ​സ്​​റ്റി​ൽ കി​വി​ക​ളു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്​​കോ​റാ​ണി​ത്. 2014ൽ ​പാ​കി​സ്​​താ​നെ​തി​രെ നേ​ടി​യ 690 റ​ൺ​സാ​യി​രു​ന്നു ഏ​റ്റ​വും ഉ​യ​ർ​ന്ന​ത്. ടെ​സ്​​റ്റ്​ ക​രി​യ​റി​ലെ ര​ണ്ടാം ഇ​ര​ട്ട​സെ​ഞ്ച്വ​റി​യാ​ണ്​ വി​ല്യം​സ​ൺ കു​റി​ച്ച​ത്. കോ​ളി​ൻ ഡി ​ഗ്രാ​ൻ​ഡ്​​ഹോം പു​റ​ത്താ​വാ​തെ 76ഉം ​ഹ​െൻറി നി​കോ​ൾ​സ്​ 53ഉം ​റ​ൺ​സെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsKane WilliamsonNew Zealand vs Bangladesh
News Summary - kane williamson- Sports news
Next Story