Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ​ൺറൈസേഴ്​സ്​...

സ​ൺറൈസേഴ്​സ്​ ഹൈരാബാദിനെ കെയിൻ വില്യംസൺ നയിക്കും

text_fields
bookmark_border
Kane Williamson
cancel

ഹൈദരാബാദ്​: പന്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്ന്​ ഒരു വർഷത്തെ വിലക്ക്​ നേരിടുന്ന ഡേവിഡ്​ വാർണർക്ക്​ പകരക്കാരനായി ​ന്യൂസിലാൻറ്​ നായകൻ കെയിൻ വില്യംസണെ നായക​​​​െൻറ റോൾ ഏൽപിച്ച്​ സൺറൈസേഴ്​സ്​ ഹൈദരാബാദ്​. ടീമി​​​​െൻറ സി.ഇ.ഒ, കെ. ഷൺമുഖമാണ്​ വില്യംസണെ നായകനാക്കിയ വിവരം പുറത്തുവിട്ടത്​.

നായകനായുള്ള വേഷം ആവേശപൂർവ്വം സ്വീകരിക്കുന്നു. പ്രതിഭയു​ള്ള താരങ്ങൾ ഉൾപ്പെടുന്ന ടീമിനെ നയിക്കാൻ മികച്ച അവസരമാണ്​ ലഭിച്ചതെന്നും തുടർന്നുള്ള വെല്ലുവിളികളെ അതിജീവിക്കാൻ ശ്രമിക്കുമെന്നും വില്യംസൺ പ്രതികരിച്ചു.

ഇന്ത്യൻ പ്രീമിയർ ലീഗി​​​​െൻറ 11ാം എഡിഷനിൽ വാർണറുടെ വെടിക്കെട്ട്​ പ്രതീക്ഷിച്ചിരുന്ന ഹൈദരാബാദ്​ ആരാധകർക്ക്​ തിരിച്ചടിയായിരിക്കുകയാണ്​ താരത്തി​​​​െൻറ അഭാവം. ഏപ്രിൽ 9ന്​ രാജസ്ഥാൻ റോയൽസുമായാണ്​ ഹൈദരാബാദി​​​​െൻറ ആദ്യ മാച്ച്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:captainSunrisers Hyderabadmalayalam newssports newsIPL 2018Kane Williamson
News Summary - Kane Williamson appointed Sunrisers Hyderabad captain for IPL 2018-sports news
Next Story