Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിങ്ങൾ കശ്മീരിലേക്ക് വരിക- ജോണ്ടി റോഡ്സ് (VIDEO)
text_fieldsbookmark_border
ശ്രീനഗർ: ജമ്മു കാശ്മീർ ടൂറിസം വകുപ്പിൻെറ ഒരു പ്രൊമോഷണൽ വീഡിയോയിൽ അഭിനയിച്ച് ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സ്. അത്ഭുതം ജനിപ്പിക്കുന്ന വിരുന്നിനായി താഴ്വരയിലേക്ക് അദ്ദേഹം ജനങ്ങളെ ക്ഷണിച്ചു. തൻെറ മൂന്നാമത്തെ കശ്മീർ സന്ദർശനത്തിനായി എത്തിയതായിരുന്നു ജോണ്ടി.
Next Story
