Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആ​ൻ​ഡേ​ഴ്​​സ​ന്​...

ആ​ൻ​ഡേ​ഴ്​​സ​ന്​ പ​രി​ക്ക്​; ര​ണ്ടാം ടെ​സ്​​റ്റി​നി​ല്ല

text_fields
bookmark_border
ആ​ൻ​ഡേ​ഴ്​​സ​ന്​ പ​രി​ക്ക്​; ര​ണ്ടാം ടെ​സ്​​റ്റി​നി​ല്ല
cancel
ല​ണ്ട​ൻ: ര​ണ്ടാം ആ​ഷ​സ്​ ടെ​സ്​​റ്റി​നു​ള്ള ഇം​ഗ്ല​ണ്ട്​ ടീ​മി​ൽ​നി​ന്നു പേ​സ്​ ബൗ​ള​ർ ജെ​യിം​സ്​ ആ​ൻ​ഡേ​ഴ്​​സ​നെ ഒ​ഴി​വാ​ക്കി. പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ നാ​ലു ഒാ​വ​ർ മാ​ത്ര​മേ ആ​ൻ​ഡേ​ഴ്​​സ​ന്​ എ​റി​യാ​ൻ സാ​ധി​ച്ചു​ള്ളൂ ആ​ഗ​സ്​​റ്റ്​ 14 മു​ത​ൽ ലോ​ഡ്​​സി​ലാ​ണ്​ ര​ണ്ടാം ടെ​സ്​​റ്റ്.
Show Full Article
TAGS:Jimmy Anderson ashes 
News Summary - Jimmy Anderson told to prove fitness in match before Ashes return
Next Story