Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightജുലാൻ ഗോസ്വാമി ഒന്നാം ...

ജുലാൻ ഗോസ്വാമി ഒന്നാം നമ്പർ

text_fields
bookmark_border
ജുലാൻ ഗോസ്വാമി ഒന്നാം നമ്പർ
cancel

ദു​ബൈ: സ്​​മൃ​തി മ​ന്ദാ​ന വ​നി​ത ഏ​ക​ദി​ന ബാ​റ്റി​ങ്​​ ​ െഎ.​സി.​സി റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി ​യ​തി​നു​ പി​ന്നാ​ലെ ബൗ​ളി​ങ്ങി​ലും ഇ​ന്ത്യ​ൻ താ​ര​ത്തി​ന്​ ഒ​ന്നാം റാ​ങ്ക്. വെ​റ്റ​റ​ൻ പേ​സ​ർ ജു​ലാ​ൻ ഗോ​ സ്വാ​മി​യാ​ണ്​ ലോ​ക​ത്തെ മി​ക​ച്ച ഏ​ക​ദി​ന ബൗ​ള​റാ​യ​ത്.

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ ി​ൽ എ​ട്ടു​ വി​ക്ക​റ്റു​മാ​യി തി​ള​ങ്ങി​യ​താ​ണ്​ 36കാ​രി​ക്ക്​ ഒ​ന്നാം റാ​ങ്ക്​ സ​മ്മാ​നി​ച്ച​ത്. 2017 ഫെ​ബ്രു​വ​രി​ക്കു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഗോ​സ്വാ​മി ഇൗ ​സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. 730 പോ​യ​ൻ​റാ​ണ്​ ഗോ​സ്വാ​മി​ക്കു​ള്ള​ത്. അ​ഞ്ചാം റാ​ങ്കി​ൽ ഇ​ന്ത്യ​യു​ടെ ശി​ഖ പാ​ണ്ഡെ​യും (688) ഉ​ണ്ട്.

ബാ​റ്റി​ങ്ങി​ൽ 797 പോ​യ​േ​ൻ​റാ​ടെ​യാ​ണ്​ മ​ന്ദാ​ന ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. 717 പോ​യ​േ​ൻ​റാ​ടെ മി​താ​ലി രാ​ജ്​ നാ​ലാ​മ​തു​ണ്ട്. ഒൗ​ൾ​റൗ​ണ്ട​ർ റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ ദീ​പ്​​തി ശ​ർ​മ മൂ​ന്നാ​മ​തു​മു​ണ്ട്.

Show Full Article
TAGS:Jhulan Goswami ODI rankings sports news malayalam news 
News Summary - Jhulan Goswami rises to top of ODI rankings
Next Story