Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 181 വിക്കറ്റ്; വനിതകളിൽ ജുലാൻ ഒന്നാമത്
text_fieldsbookmark_border
ന്യൂഡൽഹി: വനിതാ ഏകദിന ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരിയായി ഇന്ത്യയുടെ ജുലാൻ ഗോസ്വാമി. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനമത്സരത്തിലെ മൂന്ന് വിക്കറ്റ് നേട്ടവുമായാണ് 34കാരി വിക്കറ്റ് വേട്ടയിൽ ഒന്നാം നമ്പറുകാരിയായത്. 10 വർഷം മുമ്പ് വിരമിച്ച ആസ്ട്രേലിയയുടെ ഫിറ്റ്സ്പാട്രികിെൻറ 180 വിക്കറ്റ് മറികടന്നാണ് ജുലാൻ ലോകറെക്കോഡ് സ്വന്തം പേരിലാക്കിയത്. പശ്ചിമബംഗാളിലെ നാദിയ സ്വദേശിയായ ഇവർ 2002 ജനുവരിയിൽ ദേശീയ ടീമിൽ അരങ്ങേറി. 153ഏകദിനങ്ങളിൽ നിന്നാണ് 181 വിക്കറ്റുകൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
