Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബുംറ വീണ്ടും പന്ത്​...

ബുംറ വീണ്ടും പന്ത്​ കൈയിലെടുക്കുന്നു

text_fields
bookmark_border
ബുംറ വീണ്ടും പന്ത്​ കൈയിലെടുക്കുന്നു
cancel
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​​​ന്​ ഒ​രു സ​ന്തോ​ഷ വാ​ർ​ത്ത. പ​രി​ക്കേ​റ്റ്​ ഏ​റെ​നാ​ളാ​യി പു​റ​ത്താ​യി​രു​ന്ന പേ​സ്​ വ​ജ്രാ​യു​ധം ജ​സ്​​പ്രീ​ത്​ ബും​റ ഉ​ട​ൻ ക​ളി​ക്ക​ള​ത്തി​ൽ തി​രി​ച്ചെ​ത്തും. വി​ശാ​ഖ​പ​ട്ട​ണ​ത്ത്​ ഡി​സം​ബ​ർ 18ന്​ ​ന​ട​ക്കാ​ൻ പോ​കു​ന്ന ര​ണ്ടാം ഏ​ക​ദി​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി നെ​റ്റ്​​സി​ൽ പ​ന്തെ​റി​ഞ്ഞാ​ണ്​ ബും​റ വീ​ണ്ടും പ​ന്ത്​ കൈ​യി​ലെ​ടു​ത്ത​ത്.

താ​ര​ത്തി​​െൻറ ഫി​റ്റ്​​ന​സ്​ വി​ല​യി​രു​ത്താ​ൻ കൂ​ടി​യാ​ണ്​ നെ​റ്റ്​​സി​ലെ പ​രീ​ക്ഷ​ണം. നേ​ര​േ​ത്ത പ​രി​ക്കേ​റ്റ ഭു​വ​നേ​ശ്വ​ർ കു​മാ​റി​നെ​യും ഇ​ങ്ങ​നെ നെ​റ്റ്​​സി​ൽ പ​ന്തെ​റി​ഞ്ഞ്​ ഫി​റ്റ്​​ന​സ്​ വി​ല​യി​രു​ത്തി​യ​ശേ​ഷം മാ​ത്ര​മാ​ണ്​ വി​ൻ​ഡീ​സി​നെ​തി​രാ​യ ടീ​മി​ൽ പ​രി​ഗ​ണി​ച്ച​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​ന്​ തൊ​ട്ടു​മു​മ്പ്​ പ​രി​ക്കേ​റ്റ ബും​റ അ​ടു​ത്ത വ​ർ​ഷം ന്യൂ​സി​ല​ൻ​ഡി​ൽ ന​ട​ക്കു​ന്ന പ​ര്യ​ട​ന​ത്തി​ൽ തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jasprit bumrah
News Summary - jasprit bumrah
Next Story