Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറാങ്കിങ്ങിലും മുന്നേറി...

റാങ്കിങ്ങിലും മുന്നേറി ബുംറ

text_fields
bookmark_border
റാങ്കിങ്ങിലും മുന്നേറി ബുംറ
cancel
ദു​ൈ​ബ​: ആ​ദ്യ ടെ​സ്​​റ്റി​ൽ വി​ൻ​ഡീ​സി​നെ നി​ലം​പ​രി​ശാ​ക്കി​യ സൂ​പ്പ​ർ സ്​​പെ​ല്ലി​​െൻറ ബ​ല​ത്തി​ൽ ഇ​ന്ത ്യ​ൻ താ​രം ജ​സ്​​പ്രീ​ത്​ ബും​റ​ ​െഎ.​സി.​സി റാ​ങ്കി​ങ്ങി​ലും മു​ന്നേ​റ്റ​മു​ണ്ടാ​ക്കി.

ഒ​മ്പ​തു​ സ്​ ​ഥാ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​ക​യ​റി ഏ​ഴാ​മ​തെ​ത്തി​യ ബും​റ ആ​ദ്യ​മാ​യി ടോ​പ്​ ​10ൽ ​ഇ​ടം ക​ണ്ടെ​ത്തി. സ്​​റ്റീ​വ​ൻ സ്​​മി​ത്തി​നെ​ക്കാ​ൾ (904) ആ​റു പോ​യ​ൻ​റ്​ ലീ​ഡു​മാ​യി ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി (910) ബാ​റ്റ്​​സ്​​മാ​ന്മാ​രി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്ത്​ തു​ട​രു​ന്നു. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jasprit bumrah
News Summary - jasprit bumrah
Next Story