Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​െഎ.​സി.​സി ട്വ​ൻ​റി20...

​െഎ.​സി.​സി ട്വ​ൻ​റി20 റാ​ങ്കി​ങ്​: ബൗ​ളി​ങ്ങി​ൽ ബും​റ ഒ​ന്നാ​മ​ത്​

text_fields
bookmark_border
​െഎ.​സി.​സി ട്വ​ൻ​റി20 റാ​ങ്കി​ങ്​: ബൗ​ളി​ങ്ങി​ൽ ബും​റ ഒ​ന്നാ​മ​ത്​
cancel
ദു​ബൈ: ​െഎ.​സി.​സി ട്വ​ൻ​റി20 റാ​ങ്കി​ങ്ങി​ൽ ​ബൗ​ള​ർ​മാ​രി​ൽ ഇ​ന്ത്യ​യു​ടെ പേ​സ​ർ ജ​സ്​​പ്രീ​ത്​ ബും​റ ഒ​ന്നാ​മ​ത്. പാ​കി​സ്​​താ​​െൻറ ഇ​മാ​ദ്​ വ​സീം ഒ​രു സ്​​ഥാ​നം താ​ഴോ​ട്ടി​റ​ങ്ങി​യ​തോ​ടെ​യാ​ണ്​​ ബും​റ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഏ​ക​ദി​ന റാ​ങ്കി​ൽ താ​രം ബും​റ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കെ​ത്തി​യി​രു​ന്നു. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ൻ​റി20 പ​ര​മ്പ​ര ഇ​ന്ത്യ തൂ​ത്തു​വാ​രി​യാ​ൽ കോ​ഹ്​​ലി​ക്കും സം​ഘ​ത്തി​നും പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്താം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jasprit bumrahICC rankingsmalayalam newssports newsCricket NewsT20 Bowler
News Summary - Jasprit Bumrah is Top T20 Bowler in ICC Rankings -Sports news
Next Story