Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ശാ​ന്ത്​ കിങ്സ് ഇലവൻ പഞ്ചാബിൽ

text_fields
bookmark_border
ഇ​ശാ​ന്ത്​ കിങ്സ് ഇലവൻ പഞ്ചാബിൽ
cancel

ന്യൂഡൽഹി: ലേലത്തിൽ എടുക്കാച്ചരക്കായ ഇന്ത്യൻ പേസ്ബൗളർ ഇശാന്ത് ശർമക്ക് െഎ.പി.എൽ പൂരത്തലേന്ന് ടീമിലിടം. കിങ്സ് ഇലവൻ പഞ്ചാബാണ് ഇശാന്തിെൻറ രക്ഷക്കെത്തിയത്. ഫെബ്രുവരി 20ന് നടന്ന ലേലത്തിൽ രണ്ടുകോടി അടിസ്ഥാന വിലയിട്ട ഇശാന്തിനെ രണ്ടുതവണ പരിഗണിച്ചെങ്കിലും ആരും വിളിച്ചിരുന്നില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ishant Sharma picked by Kings XI Punjab
Next Story