Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇഷാന്ത് ശർമക്ക് മാച്ച് ഫീയുടെ 15 ശതമാനം പിഴ

text_fields
bookmark_border
ഇഷാന്ത് ശർമക്ക് മാച്ച് ഫീയുടെ 15 ശതമാനം പിഴ
cancel

ലണ്ടൻ: ഐ.സി.സി പെരുമാറ്റച്ചട്ടം ലെവൽ 1 ലംഘനത്തിന്റെ പേരിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ പേസ് ബൗളർ ഇഷാന്ത് ശർമക്ക് മാച്ച് ഫീയുടെ 15 ശതമാനം പിഴ.

ഒന്നാം ടെസ്റ്റിൽ ഇംഗ്ലീഷ് താരം ഡേവിഡ് മലനെ പുറത്താക്കിയതിന് പിന്നാലെ നടത്തിയ പ്രകടനമാണ് ഇഷാന്തിന് വിനയായത്. പുറത്തായി പോകുന്ന ബാറ്റ്സ്മാനിൽ ആക്രമണോത്സുകമായ പ്രതികരണമുണ്ടാക്കുന്ന തരത്തിലാണ് ഇഷാന്ത് പെരുമാറിയതെന്ന് അധികൃതർ നിരീക്ഷിച്ചു.

ഐ.സി.സി കോഡിലെ 2.1.7 ആർട്ടിക്കിൾ ഇഷാന്ത് ലംഘിച്ചതായി സമിതി കണ്ടെത്തി. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ishant Sharma fined 15% match fee for Malan send-off- Sports news
Next Story