Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇർഫാൻ പത്താൻ പിതാവായി

text_fields
bookmark_border
ഇർഫാൻ പത്താൻ പിതാവായി
cancel

ബറോഡ:  ഇന്ത്യൻ ക്രിക്കറ്റ്താരം ഇർഫാൻ പത്താൻ പിതാവായി. ആൺകുഞ്ഞ് പിറന്നതായി ഇർഫാൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ജിദ്ദയിൽ നിന്നുള്ള  സഫ ബെയ്ഗ് ആണ് ഇർഫാൻെറ വധു. ഒരു വർഷം മുമ്പ് മക്കയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. പുതിയ പത്താനെ സ്വാഗതം ചെയത് സഹോദരൻ യൂസഫ് പത്താനും ട്വീറ്റ് ചെയ്തിട്ടുണ്ട്. 2012 ഒക്ടോബറിൽ നടന്ന ട്വൻറി 20 മത്സരത്തിലാണ് ഇർഫാൻ അവസാനമായി ഇന്ത്യക്ക് കളിച്ചത്.  ഐ.പി.എല്ലിൽ എം.എസ് ധോണിയുടെ റൈസിങ് പുണെയിൽ അംഗമായിരുന്നെങ്കിലും കളത്തിലിറങ്ങാൻ അവസരം നൽകിയിരുന്നില്ല. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Irfan Pathan, Wife Safa Baig Blessed With A Baby Boy
Next Story