Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രീശാന്തിന്...

ശ്രീശാന്തിന് തിരിച്ചുവരാനാവും -ഇർഫാൻ പത്താൻ

text_fields
bookmark_border
ശ്രീശാന്തിന് തിരിച്ചുവരാനാവും -ഇർഫാൻ പത്താൻ
cancel

കോ​ഴി​ക്കോ​ട്: ക്രി​ക്ക​റ്റി​ൽ​ത​ന്നെ ശ്ര​ദ്ധി​ച്ച്​ ക​ഠി​നാ​ധ്വാ​നം ചെ​യ്​​താ​ൽ മ​ല​യാ​ളി​താ​രം എ​സ്. ശ്രീ​ശാ​ന്തി​ന്​ ഇ​ന്ത്യ​ൻ ടീ​മി​ൽ തി​രി​ച്ചു​ക​യ​റാ​നാ​വു​മെ​ന്ന്​ സ​ഹ​താ​ര​മാ​യി​രു​ന്ന ഇ​ർ​ഫാ​ൻ പ​ത്താ​ൻ.  ഇ​ന്ത്യ​ൻ ടീം ​സെ​ല​ക്​​ഷ​ൻ തി​ക​ച്ചും സു​താ​ര്യ​മാ​െ​ണ​ന്നും ക​ട​വ് റി​സോ​ർ​ട്ടി​ൽ ന​ട​ന്ന മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ പ​ത്താ​ൻ പ​റ​ഞ്ഞു. പ​ഴ​യ പ്ര​ക​ട​ന​ങ്ങ​ള​ല്ല ഒ​രു താ​ര​ത്തി​​െൻറ ക​ഴി​വി​നെ നി​ശ്ച​യി​ക്കു​ന്ന​ത്. നി​ല​വി​ൽ മി​ക​വു​​പു​ല​ർ​ത്തു​ന്നു​ണ്ടോ ശാ​രീ​രി​ക​ക്ഷ​മ​ത​യു​ണ്ടോ എ​ന്നെ​ല്ലാ​മാ​ണ്​ അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റി​േ​ല​ക്ക്​​ തി​രി​ച്ചു​വ​രാ​ൻ ആ​വ​ശ്യം. ഇ​ക്കാ​ര്യം സ്വ​യം ബോ​ധ്യ​പ്പെ​ട​ണം. പി​ന്നീ​ട്​ സെ​ല​ക്​​ട​ർ​മാ​രെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ​ത്താ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irfan pathanmalayalam newssports newsCricket NewsS. Sreesanth
News Summary - irfan pathan support s sreesanth- Sports news
Next Story