Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക​ന്നി ടെ​സ്​​റ്റിൽ...

ക​ന്നി ടെ​സ്​​റ്റിൽ പാകിസ്​താനെതിരെ ലീ​ഡ്​ പി​ടി​ച്ച്​ അ​യ​ർ​ല​ൻ​ഡ്​

text_fields
bookmark_border
ക​ന്നി ടെ​സ്​​റ്റിൽ പാകിസ്​താനെതിരെ ലീ​ഡ്​ പി​ടി​ച്ച്​ അ​യ​ർ​ല​ൻ​ഡ്​
cancel
ഡ​ബ്ലി​ൻ: ക​ന്നി ടെ​സ്​​റ്റി​​െൻറ ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ ബാ​റ്റി​ങ്​ ത​ക​ർ​ച്ച നേ​രി​ട്ട അ​യ​ർ​ല​ൻ​ഡ്​ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ തി​രി​ച്ച​ടി​ച്ചു. പാ​കി​സ്​​താ​​െൻറ ഒ​ന്നാം ഇ​ന്നി​ങ്​​സ്​ സ്കോ​റാ​യ 310ന്​ ​മ​റു​പ​ടി ന​ൽ​കി​യ അ​യ​ർ​ല​ൻ​ഡ്​ 130ന്​ ​പു​റ​ത്താ​യാ​ണ്​ ​േഫാ​ളോ​ഒാ​ൺ ചെ​യ്​​ത​ത്. 

എ​ന്നാ​ൽ, ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ പി​ടി​ച്ചു​നി​ന്ന്​ ക​ളി​ച്ച ​െഎ​റി​ഷ്​ സം​ഘം നാ​ലാം​ദി​നം ഒ​ടു​വി​ലെ റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം ആ​റു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 250 റ​ൺ​സെ​ടു​ത്തു. കെ​വി​ൻ ഒ​ബ്രി​യാ​നും (75), സ്​​റ്റു​വ​ർ​ട്​ തോം​പ്​​സ​നും (46) ആ​ണ്​ ക്രീ​സി​ൽ. 157 റ​ൺ​സി​ൽ കൂ​ട്ടു​ചേ​ർ​ന്ന ഇ​രു​വ​രും ചേ​ർ​ന്നാ​ണ്​ അ​യ​ർ​ല​ൻ​ഡി​നെ ഇ​ന്നി​ങ്​​സ്​ തോ​ൽ​വി​യി​ൽ​നി​ന്ന്​ ക​ര​ക​യ​റ്റി​യ​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsreland v Pakistan
News Summary - ireland v Pakistan- sports news
Next Story