Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചരിത്ര ടെസ്റ്റിൽ...

ചരിത്ര ടെസ്റ്റിൽ അ​യ​ർ​ല​ൻ​ഡ്​ പൊ​രു​തി വീ​ണു

text_fields
bookmark_border
Ireland cricket team
cancel

ഡു​ബ്ലി​ൻ: അ​ര​ങ്ങേ​റ്റ ടെ​സ്​​റ്റി​ൽ അ​യ​ർ​ല​ൻ​ഡ്​ പൊ​രു​തി കീ​ഴ​ട​ങ്ങി. ​ആ​ദ്യ ടെ​സ്​​റ്റി​നി​റ​ങ്ങി​യ ​െഎ​റി​ഷു​കാ​ർ​ക്കെ​തി​രെ പാ​കി​സ്​​താ​ന്​ അ​ഞ്ചു വി​ക്ക​റ്റ്​ ജ​യം. ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ ഫോ​ളോ ഒാ​ൺ വ​ഴ​ങ്ങി​യ അ​യ​ർ​ല​ൻ​ഡ്​ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ  ത​ക​ർ​ത്തു ക​ളി​ച്ച്​ 339 റ​ൺ​സ​ടി​ച്ചെ​ടു​ത്ത​തോ​ടെ ച​രി​ത്രം പി​റ​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചു.

പാ​കി​സ്​​താ​ന്​ 160 റ​ൺ​സി​​െൻറ വി​ജ​യ ല​ക്ഷ്യം നി​ശ്ച​യി​ച്ചാ​ണ്​ അ​വ​ർ കീ​ഴ​ട​ങ്ങി​യ​ത്. 14 റ​ൺ​സി​നി​ടെ പാ​കി​സ്​​താ​​െൻറ മൂ​ന്നു​ ബാ​റ്റ്​​സ്​​മാ​ന്മാ​ർ പു​റ​ത്താ​യ​തോ​ടെ അ​യ​ർ​ല​ൻ​ഡ്​ അ​ട്ടി​മ​റി പ്ര​തീ​ക്ഷ​യി​ലാ​യി. എ​ന്നാ​ൽ, നാ​ലാം വി​ക്ക​റ്റി​ൽ ഒ​ത്തു​ചേ​ർ​ന്ന ഇ​മാ​മു​ൽ ഹ​ഖും (74 നോ​ട്ടൗ​ട്ട്), ബാ​ബ​ർ അ​സാ​മും (59) ചേ​ർ​ന്ന്​ പാ​കി​സ്​​താ​നെ വി​ജ​യ​ത്തി​ലേ​ക്ക്​ ന​യി​ക്കു​ക​യാ​യി​രു​ന്നു.

രാ​ജ്യ​ത്തി​​െൻറ അ​ര​ങ്ങേ​റ്റ ടെ​സ്​​റ്റി​ൽ സെ​ഞ്ച്വ​റി നേ​ടി​യ കെ​വി​ൻ ഒ​ബ്രി​യാ​ൻ (118 നോ​ട്ടൗ​ട്ട്) ആ​ണ്​ അ​യ​ർ​ല​ൻ​ഡി​​െൻറ നെ​ടും​തൂ​ണാ​യ​ത്. സ്​​കോ​ർ: പാ​കി​സ്​​താ​ൻ: 310/9, 160/5 അ​യ​ർ​ല​ൻ​ഡ്​: 130, 339.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irelandmalayalam newssports newsTest debut
News Summary - Ireland Test debut ends in five-wicket defeat by Pakistan-sports news
Next Story