Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാനി ട്രോഫി: വസീം ജാഫർ 286, വിദർഭ 705/5

text_fields
bookmark_border
ഇറാനി ട്രോഫി: വസീം ജാഫർ 286, വിദർഭ 705/5
cancel

നാഗ്​പുർ: ഇറാനി ട്രോഫി ക്രിക്കറ്റിൽ റെസ്​റ്റ്​ ഒാഫ്​ ഇന്ത്യക്കെതിരെ വിദർഭക്ക്​ കൂറ്റൻ സ്​കോർ. മൂന്നാം ദിനം അവസാനിച്ചപ്പോൾ അഞ്ചു വിക്കറ്റ്​ നഷ്​ടത്തിൽ വിദർഭ 705 റൺസെടുത്തിട്ടുണ്ട്​.

സെഞ്ച്വറിക്കരികെ അപൂർവ്​ വാങ്കഡെയും (99), ആതിഥ്യ സർവതെയുമാണ്​ (4) ക്രീസിൽ. നേരത്തെ, ഇരട്ട സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന വസീം ജാഫർ 286 റൺസിന്​ പുറത്തായി. കൂട്ടിനുണ്ടായിരുന്ന ഗണേഷ്​ സതീഷ്​ 120 റൺസെടുത്തു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Irani Trophy: Wasim Jaffer's heroics for Vidarbha- sports news
Next Story