Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇറാനി ട്രോഫി: വിദർഭ...

ഇറാനി ട്രോഫി: വിദർഭ 800; ​െറസ്​​റ്റ് ഒാഫ്​ ഇന്ത്യ ആറിന്​ 236

text_fields
bookmark_border
ഇറാനി ട്രോഫി: വിദർഭ 800; ​െറസ്​​റ്റ് ഒാഫ്​ ഇന്ത്യ ആറിന്​ 236
cancel

നാഗ്​പുർ: ഇറാനി ട്രോഫി ക്രിക്കറ്റിൽ വിദർഭയുടെ കൂറ്റൻ സ്​കോറിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ​െറസ്​​റ്റ് ഒാഫ്​ ഇന്ത്യക്ക്​ തകർച്ച. 800 റൺസി​​െൻറ കൂറ്റൻ ഒന്നാം ഇന്നിങ്​സ്​ സ്​കോറിനെതിരെ നാലാം ദിനം കളത്തിലിറങ്ങിയ റെസ്​റ്റ്​ ഒാഫ്​ ഇന്ത്യ ആറിന്​ 236 എന്ന നിലയിലാണ്​.

ജി.എച്ച്​. വിഹാരി (81), ജയന്ത്​ ഉനദ്​കട്ട്​ (62) എന്നിവരാണ്​ ക്രീസിൽ. ഒാപണർ പൃഥ്വി ഷാ (51) മികച്ച തുടക്കം നൽക​ിയെങ്കിലും പിന്നീടെത്തിയവർ തകരുകയായിരുന്നു. വസീം ജാഫറി​​െൻറ ഡബ്​ൾ സെഞ്ച്വറിയും (286), ഗണേഷ്​ സതീഷ്​ (120), അപുർവ്​ വംഖാഡെ (157*) എന്നിവരുടെ സെഞ്ച്വറിയും കൂടിച്ചേർന്നതോടെയാണ്​ വിദർഭ കൂറ്റൻ സ്​കോർ നേടിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irani trophymalayalam newssports newsCricket News
News Summary - irani trophy- sports news
Next Story