വി​ദ​ർ​ഭXറെ​സ്​​റ്റ്​ ഒാ​ഫ്​ ഇ​ന്ത്യ; ഇ​റാ​നി ട്രോ​ഫി ഇ​ന്നു​ മു​ത​ൽ

10:04 AM
14/03/2018

നാ​ഗ്​​പു​ർ: ​ര​ഞ്​​ജി ട്രോ​ഫി ചാ​മ്പ്യ​ന്മാ​രാ​യ വി​ദ​ർ​ഭ​യും ക​രു​ൺ നാ​യ​ർ ന​യി​ക്കു​ന്ന  റെ​സ്​​റ്റ്​ ഒാ​ഫ്​ ഇ​ന്ത്യ​യും ഏ​റ്റു​മു​ട്ടു​ന്ന ഇ​റാ​നി ട്രോ​ഫി ക്രി​ക്ക​റ്റി​ന്​ ഇ​ന്ന്​ തു​ട​ക്കം. ​െഎ.​പി.​എ​ൽ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ മൂ​ന്നാ​ഴ്​​ച മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ യു​വ​താ​ര​ങ്ങ​ൾ​ക്കു​ള്ള ത​യാ​റെ​ടു​പ്പ്​ അ​ങ്കം​കൂ​ടി​യാ​വും ഇ​റാ​നി ക​പ്പ്​്. ഫൈ​സ്​ ഫ​സ​ലും വ​സീം ജാ​ഫ​റു​മാ​ണ്​ വി​ദ​ർ​ഭ​യു​ടെ ത​ല​യെ​ടു​പ്പ്. റെ​സ്​​റ്റ്​ ഒാ​ഫ്​ ഇ​ന്ത്യ​യി​ൽ ആ​ർ. അ​ശ്വി​ൻ, മാ​യ​ങ്ക്​ അ​ഗ​ർ​വാ​ൾ, പൃ​ഥ്വി ഷാ ​എ​ന്നി​വ​ർ അ​ണി​നി​ര​ക്കും. 

Loading...
COMMENTS