Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​െഎ.പി.എൽ: ഇനി നാലു​...

​െഎ.പി.എൽ: ഇനി നാലു​ ടീമുകളുടെ പൂരം

text_fields
bookmark_border
​െഎ.പി.എൽ: ഇനി നാലു​ ടീമുകളുടെ പൂരം
cancel

ട്വൻറി20 ക്രിക്കറ്റിലെ ആഗോള പൂരമായ ഇന്ത്യൻ പ്രീമിയർ ലീഗ്​ അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞു. നാലു ടീമുകളും നാലു​ മത്സരങ്ങളും മാത്രം ബാക്കിയുള്ള ടൂർണമ​​െൻറിൽ മൂന്നു​ വട്ടം വീതം ജേതാക്കളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്​സും ഒരിക്കൽ കിരീടം നേടിയിട്ടുള്ള സൺറൈസേഴ്​സ്​ ഹൈദരാബാദും കന്നിക്കിരീടം തേടുന്ന ഡൽഹി കാപിറ്റൽസുമാണ്​ ശേഷിക്കുന്നത്​.

തുടക്കത്തിലെ കുതിപ്പിനുശേഷം കിതച്ച കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സും കിങ്​സ്​ ഇലവൻ പഞ്ചാബും ദയനീയ തുടക്കത്തിനുശേഷം പൊരുതിക്കയറാൻ ശ്രമിച്ച റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരും സ്ഥിരത നിലനിർത്തുന്നതിൽ പരാജയമായ രാജസ്​ഥാൻ റോയൽസുമാണ്​ പ്ലേഒാഫിലെത്താതെ പുറത്തായത്​. എട്ടു​ ടീമുകളും ഹോം ആൻഡ്​ എവേ അടിസ്ഥാനത്തിൽ പരസ്​പരം പോരടിച്ച 56 മത്സരങ്ങൾ പൂർത്തിയായപ്പോഴുള്ള കണക്കുകളിലെ കളിയിലുടെ ഒരെത്തിനോട്ടം.

കൂടുതൽ റൺസ്​
1. ഡേവിഡ്​ വാർണർ 692
2. ലോകേഷ്​ രാഹുൽ 593
3. ആന്ദ്രെ റസൽ 510
4. ക്വിൻറൺ ഡികോക്​ 492
5. ക്രിസ്​ ഗെയ്​ൽ 490
6. ശിഖർ ധവാൻ 486
7. വിരാട്​ കോഹ്​ലി 464
8. ​േജാണി ബെയർസ്​റ്റോ 445
9. എ.ബി. ഡിവില്ലിയേഴ്​സ്​ 442
10. ശ്രേയസ്​ അയ്യർ 442

കൂടുതൽ വിക്കറ്റ്​
1. കഗിസോ റബാദ 25
2. ഇംറാൻ താഹിർ 21
3. ശ്രേയസ്​ ഗോപാൽ 20
4. മുഹമ്മദ്​ ഷമി 19
5. യുസ്​വേന്ദ്ര ചഹൽ 18
6. ജസ്​പ്രീത്​ ബുംറ 17
7. ഖലീൽ അഹ്​മദ്​ 17
8. ​ദീപക്​ ചഹാർ 16
9. റാഷിദ്​ ഖാൻ 15
10. രവിചന്ദ്ര അശ്വിൻ 15

കൂടുതൽ പ്ലെയർ പോയൻറ്​​
1. ആന്ദ്രെ റസൽ 369
2. ഹാർദിക്​ പാണ്ഡ്യ 330
3. ക്രിസ്​ ഗെയ്​ൽ 231.5
4. ലോകേഷ്​ രാഹുൽ 227.5
5. റാഷിദ്​ ഖാൻ 224.5
6. ഡേവിഡ്​ വാർണർ 221
7. കഗിസോ റബാദ 219
8. ക്വിൻറൺ ഡികോക്​ 218.5
9. ദീപക്​ ചഹാർ 216.5
10. ജസ്​പ്രീത്​ ബുംറ 214.5

കൂടുതൽ ഫോർ
1. ശിഖർ ധവാൻ 58
2. ഡേവിഡ്​ വാർണർ 58
3. രോഹിത്​ ശർമ 50

കൂടുതൽ സിക്​സ്​
1. ആന്ദ്രെ റസൽ 52
2. ക്രിസ്​ ഗെയ്​ൽ 34
3. ഹാർദിക്​ പാണ്ഡ്യ 29

ഇന്നിങ്​സിൽ കൂടുതൽ സിക്​സ്​
1. കീറൺ പൊള്ളാർഡ്​ 10
2. ആന്ദ്രെ റസൽ 9
3. ദിനേഷ്​ കാർത്തിക്​ 9

കൂടുതൽ സെഞ്ച്വറി
ഡേവിഡ്​ വാർണർ, ലോകേഷ്​ രാഹുൽ, വിരാട്​ കോഹ്​ലി, ജോണി ബെയർസ്​റ്റോ, അജിൻക്യ രഹാനെ, സഞ്​ജു സാംസൺ (ഒാരോ​ന്നു​ വീതം)

കൂടുതൽ ഫിഫ്​റ്റി
1. ഡേവിഡ്​ വാർണർ 8
2. ലോകേഷ്​ രാഹുൽ 6
3. ശിഖർ ധവാൻ 5

ഫാസ്​റ്റസ്​റ്റ്​ സെഞ്ച്വറി
1. ജോണി ബെയർസ്​റ്റോ 52
2. സഞ്​ജു സാംസൺ 54
3. ഡേവിഡ്​ വാർണർ 54

ഫാസ്​റ്റസ്​റ്റ്​ ഫിഫ്​റ്റി
1. ഹാർദിക്​ പാണ്ഡ്യ 17
2. ഋഷഭ്​ പന്ത്​ 18
3. ലോകേഷ്​ രാഹുൽ 19

ഉയർന്ന സ്​കോർ
1. ജോണി ബെയർസ്​റ്റോ 114
2. അജിൻക്യ രഹാനെ 105*
3. സഞ്​ജു സാംസൺ 102*

മികച്ച ബാറ്റിങ്​ സ്​ട്രൈക്​റേറ്റ്​
1. ആന്ദ്രെ റസൽ 204.81
2. ഹാർദിക്​ പാണ്ഡ്യ 198.95
3. സാം കറൻ 172.72

മികച്ച ബാറ്റിങ്​ ആവറേജ്​
1. എം.എസ്​. ​േധാണി 122.66
2. ഡേവിഡ്​ വാർണർ 69.20
3. ആന്ദ്രെ റസൽ 56.66

വമ്പൻ സിക്​സ്​
1. എം.എസ്​. ​േധാണി 111 മീ.
2. ഹാർദിക്​ പാണ്ഡ്യ 104 മീ.
3. ക്രിസ്​ ലിൻ 102 മീ.

കൂടുതൽ മെയ്​ഡൻ
1. ജോഫ്ര ആർചർ 2
2. രവീന്ദ്ര ജദേജ 1
3. ഇംറാൻ താഹിർ 1

കൂടുതൽ ഡോട്ട്​ബാൾ
1. ഭുവനേശ്വർ കുമാർ 156
2. ദീപക്​ ചഹാർ 153
3. റാഷിദ്​ ഖാൻ 150

മികച്ച ബൗളിങ്​​ ആവറേജ്​
1. അനുകൂൽ റോയ്​ 11.00
2. ജെ. സുചിത്​ 14.00
3. അൽസാരി ജോസഫ്​ 14.50

മികച്ച ബൗളിങ്​​ ഇക്കോണമി
1. അനുകൂൽ റോയ്​ 5.50
2. ജയന്ത്​ യാദവ്​ 6.25
3. സ്​റ്റുവർട്ട്​ ബിന്നി 6.28

മികച്ച ബൗളിങ്​​ സ്​ട്രൈക്​റേറ്റ്​
1. കഗിസോ റബാദ 11.28
2. ഖലീൽ അഹ്​മദ്​ 11.29
3. ഒഷേൻ തോമസ്​ 12.00

മികച്ച ബൗളിങ്​
1. അൽസാരി ജോസഫ്​ 12/6
2. മുഹമ്മദ്​ നബി 11/4
3. സാം കറൻ 11/4

കൂടുതൽ റൺസ്​ വഴങ്ങൽ
1. മുജീബ്​ റഹ്​മാൻ 66 (4 ഒാവർ)
2. ടിം സൗത്തി 61 (4 ഒാവർ)
3. കുൽദീപ്​ യാദവ്​ 59 (4 ഒാവർ)

കൂടുതൽ ഹാട്രിക്​
ശ്രേയസ്​ ഗോപാൽ, സാം കറൻ (​ഒാരോന്നു​ വീതം)

കൂടുതൽ ക്യാച്ച്​
1. ഹാർദിക്​ പാണ്ഡ്യ 11
2. ഫാഫ്​ ഡു​പ്ലസിസ്​ 10
3. ദീപക്​ ഹൂഡ 10

കൂടുതൽ പുറത്താക്കൽ (വിക്കറ്റ്​ കീപ്പർ)
1. ഋഷഭ്​ പന്ത്​ 23
2. ക്വിൻറൺ ഡികോക്​ 15
3. എം.എസ്​. ധോണി 13

കൂടുതൽ ഡക്ക്​
1. ആഷ്​ടൺ ടേണർ 3
2. ക്രിസ്​ മോറിസ്​ 3
3. ഷെയ്​ൻ വാട്​സൺ 3


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL
News Summary - ipl
Next Story