Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​െഎ.​പി.​എ​ൽ...

​െഎ.​പി.​എ​ൽ മാ​തൃ​ക​യി​ൽ വ​നി​ത​ക​ൾ​ക്കാ​യു​ള്ള ​ട്വ​ൻ​റി20; ടീ​മു​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
Smriti Mandhana
cancel

ന്യൂ​ഡ​ൽ​ഹി: ​െഎ.​പി.​എ​ൽ മാ​തൃ​ക​യി​ൽ വ​നി​ത​ക​ൾ​ക്കാ​യു​ള്ള ​ട്വ​ൻ​റി20 ടൂ​ർ​ണ​മ​െൻറി​​ന്​ മു​ന്നോ​ടി​യാ​യി ബി.​സി.​സി.​െ​എ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​നു​ള്ള ടീ​മു​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഐ.​പി.​എ​ൽ ട്ര​യ​ൽ​ബ്ലാ​േ​സ​ഴ്സി​നെ സ്​​മൃ​തി മ​ന്ദാ​ന​യും ഐ.​പി.​എ​ൽ സൂ​പ്പ​ർ​നോ​വ​സി​നെ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും ന​യി​ക്കും.

11ാം ഐ.​പി.​എ​ൽ സീ​സ​ണി​​െൻറ ക്വ​ളി​ഫ​യ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് മു​മ്പ്​​ മേ​യ് 22നാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​സ്‌​ട്രേ​ലി​യ, ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ക​ളി​ക്കാ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. ട്ര​യ​ൽ​ബ്ലാ​േ​സ​ഴ്സ്​ നി​ര​യി​ൽ ഇ​ന്ത്യ​ൻ താ​രം ജു​ല​ൻ ഗോ​സ്വാ​മി​യും ആ​സ്​​േ​ട്ര​ലി​യ​യു​ടെ അ​ലീ​സ ഹീ​ലി​യും സൂ​പ്പ​ർ​നോ​വ​സി​നാ​യി ഇ​ന്ത്യ​ൻ നാ​യി​ക മി​താ​ലി രാ​ജും ആ​സ്​​േ​ട്ര​ലി​യ​ൻ നാ​യി​ക മെ​ഗ്​ ലാ​നിം​ഗു​മ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women cricketmalayalam newssports newsSmriti MandhanaIPL 2018women ipl
News Summary - ipl Women cricket india - sports news
Next Story