Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതീരുമാനമായി; ​െഎ.പി.എൽ...

തീരുമാനമായി; ​െഎ.പി.എൽ സെപ്​റ്റംബർ 19ന്​ യു.എ.ഇയിൽ ആരംഭിക്കും

text_fields
bookmark_border
തീരുമാനമായി; ​െഎ.പി.എൽ സെപ്​റ്റംബർ 19ന്​ യു.എ.ഇയിൽ ആരംഭിക്കും
cancel

ന്യൂഡൽഹി: ക്രിക്കറ്റ്​ ആരാധകരുടെ കാത്തിരിപ്പിന്​ അവസാനം. കോവിഡ്​ പ്രതിസന്ധിയിൽ അനന്തമായി നീണ്ട ​െഎ.പി.എൽ ട്വൻറി20 ക്രിക്കറ്റ്​ മാമാങ്കം (ഇന്ത്യൻ പ്രീമിയർ ലീഗ്​) സെപ്​്​റ്റംബറിൽ യു.എ.ഇയിൽ ആരംഭിക്കും. ​19 ന്​ ആരംഭിക്കുന്ന ഗ്ലാമർ പോരാട്ടത്തി​​​െൻറ കൊട്ടിക്കലാശം നവംബർ എട്ടിന്​ നടക്കും. ബി.സി.സി.​െഎ വൃത്തങ്ങളിൽ നിന്നുള്ള അ​നൗദ്യോഗിക സ്​ഥിരീകരണമാണ്​ പുറത്തുവന്നത്​. അടുത്ത ആഴ്​ച കൂടുന്ന ​െഎ.പി.എൽ ഗവേർണിങ്​ മീറ്റിങ്ങിൽ ഷെഡ്യൂളുകളും മറ്റു തീരുമാനങ്ങളും അറിയിക്കും. 

ആസ്​ട്രേലിയയിൽ നടക്കുന്ന ട്വൻറി20 ലോകകപ്പ്​ ​ക്രിക്കറ്റ് മാറ്റിവെച്ചാൽ ആ സമയത്ത്​ ​െഎ.പി.എൽ നടത്താനാവുമെന്ന്​ നേരത്തെ ബി.സി.സി​.​െഎ സൂചന നൽകിയിരുന്നു. ലോകകപ്പ്​ മാറ്റിവെക്കാൻ ​െഎ.സി.സി  തീരുമാനിച്ചതോടെയാണ്​ ​​െഎ.പി.എൽ, യു.എ.ഇയിൽ നടത്താൻ തീരുമാനമാവുന്നത്​. 

കോടികൾ ഒഴുകുന്ന ​ഇന്ത്യൻ പ്രീമിയർ ലീഗ്​ ഇൗ വർഷം നടന്നില്ലെങ്കിൽ ബി.സി.സി​.​െഎക്ക്​ വൻ സാമ്പത്തിക നഷ്​ടമുണ്ടാവുമെന്നതിനാലാണ്​ എന്തു വിലകൊടുത്തും ടൂർണമ​​െൻറ്​ നടത്തുന്നത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsIPLCricket News
News Summary - IPL set to start on September 19
Next Story